കുവൈത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു, 955 പേര്‍ക്ക് കൊവിഡ്, ഒമ്പത് മരണം

കുവൈത്തില്‍ 955 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 319 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് 19,564 കൊറോണ കേസുകള്‍. ഒമ്പത് മരണമാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണം 138 ആയി. വെള്ളിയാഴ്ച...

തടവുകാര്‍ക്ക് ഇനിമുതല്‍ മാസത്തില്‍ ഒരുദിവസം ഭാര്യയ്‌ക്കൊപ്പം താമസിക്കാം

ജയില്‍പുള്ളികള്‍ക്ക് ഇളവ് നല്‍കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. തടവുകാര്‍ക്ക് ഇനിമുതല്‍ മാസത്തില്‍ ഒരുതവണ ഭാര്യയ്‌ക്കൊപ്പം താമസിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, വീടുകളില്‍ പോയി താമസിക്കാനുള്ള ഇളവല്ല നല്‍കിയത്. ഇതിനായി പ്രത്യേക അപ്പാര്‍ട്‌മെന്റുകള്‍ പണിയും....

കണ്ണൂരില്‍ നിന്ന് ഗോ എയര്‍ സര്‍വീസ്, കുവൈത്തിലേക്ക് പറക്കാം കുറഞ്ഞ നിരക്കില്‍

കണ്ണൂരില്‍ നിന്ന് ഗോ എയറില്‍ കുവൈത്തിലേക്ക് പറക്കാം. കണ്ണൂരില്‍ നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ320 വിമാനമാണ് സര്‍വീസാരംഭിച്ചത്. 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ് ആദ്യ ദിനം തന്നെ വിറ്റു...

വിദേശികള്‍ക്കുള്ള ജോലി മാറ്റം: പുതിയ നിബന്ധനയുമായി കുവൈറ്റ്‌

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികൾക്ക് ജോലി മാറണമെങ്കിൽ ഇനിമുതൽ രാജ്യത്തിന് പുറത്ത് പോയി പുതിയ വിസയിൽ തിരിച്ച് വരണം. വിസ സംഘടിപ്പിച്ച് കുവൈത്തിലെത്തി ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഉയർന്ന തസ്തികകളിൽ ജോലി നേടുന്ന...

ഈ കമ്പനികൾ കരിമ്പട്ടികയിൽ,തൊഴിൽ അന്വേഷകർ വഞ്ചിക്കപ്പെടാതിരിക്കൂ;മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ജോലി തേടി കുവൈറ്റില്‍എത്തുന്നവര്‍ വിശ്വാസയോഗ്യമല്ലാത്ത ഏജന്‍സികളെയും തൊഴിലുടമകളെയും ആശ്രയിക്കരുതെന്ന മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ എംബസി. രാജ്യത്ത് തൊഴില്‍ തേടിയെത്തുന്നവര്‍ വഞ്ചിക്കപ്പെടുന്ന സംഭവം കൂടിയ സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പ് നല്‍കിയത്. റിക്രൂട്ടിങ് ഏജന്‍സികളുടെയും തൊഴില്‍...
lottary-win

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഭാഗ്യം തുണച്ചത് മലയാളി കുടുംബത്തിന്

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇത്തവണ ഭാഗ്യം തേടി എത്തിയത് മലയാളി കുടുംബത്തിനരികെയാണ്. 1.2 കോടി ദിര്‍ഹം(ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് മലയാളിക്ക് അടിച്ചത്. ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലാണ്...

ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

കുവൈറ്റില്‍  ഇഖാമ പുതുക്കാന്‍ ഉടന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും. തുടക്കത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലാകും ഓണ്‍ലൈന്‍ വഴിയാക്കുക. തുടര്‍ന്ന് മറ്റുവിഭാഗങ്ങളിലെ ഇഖാമ പുതുക്കുന്നതും ഓണ്‍ലൈനിലൂടെയാക്കും.ഇതിനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍...
arrest

നാല്‍പ്പത് കോടിയുടെ തട്ടിപ്പ്, രണ്ട് മലയാളികള്‍ പിടിയില്‍

നാല്‍പ്പത് കോടിയുടെ തട്ടിപ്പ് നടത്തിയ രണ്ട് മലയാളികള്‍ പിടിയിലായി. തട്ടിപ്പില്‍ നാലംഗസംഘമാണുണ്ടായത്. ഇവരില്‍ ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്.കുവൈത്തിലെ ഒരു പ്രമുഖ കമ്പനിയിലാണ് തട്ടിപ്പ് നടത്തിയത്....

കുവൈറ്റ് അവിദഗ്ധ തൊഴിലാളി റിക്രൂട്‌മെന്റ് നിര്‍ത്തുന്നു

പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റ് പാര്‍ലമെന്റിലെ റീപ്ലെയ്‌സ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് ക്രൈസിസ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ സാലെയുടെ പുതിയ നിർദേശം.അവിദഗ്ധ തൊഴിലാളികളെ വിദേശത്തു നിന്ന് റിക്രൂട് ചെയ്യുന്നത് പൂര്‍ണമായും നിർത്തലാക്കണമെന്നതാണ് നിർദേശം .മാത്രമല്ല...

ഗള്‍ഫിലെ ജോലിയ്ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ!

ഇനി മുതല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം കൊണ്ട് ഗള്‍ഫില്‍ മികച്ച ജോലിയില്‍ പ്രവേശിക്കാമെന്ന് കരുതണ്ട. മാര്‍ക്ക് കൂടി പരിഗണിച്ച ശേഷം മാത്രം പ്രൊഫഷണലുകള്‍ക്ക് വിസ അനുവദിച്ചാല്‍ മതിയെന്നാണ് കുവൈറ്റ് മാനവശേഷി മന്ത്രാലയത്തിന്റെ പുതിയ...