മിന്നും പ്രകടനം കാഴ്ചവെച്ച റയല്‍ മാഡ്രിഡ്: പത്താം മത്സരവും ജയിച്ച് കിരീടം തിരിച്ചുപിടിച്ചു

ലോക്ഡൗണിനുശേഷം ആവേശമായി മാറിയ ലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി. തുടര്‍ച്ചയായ പത്താം മത്സരവും ജയിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. ഇനി ഒരു മത്സരം കൂടി ബാക്കി നില്‍ക്കെയാണ് ജയം ഉറപ്പാക്കിയത്. വിയ്യാറയലിനെ...

ബ്ലാസ്‌റ്റേഴ്‌സ് തോറ്റത് 5 ഗോളിന്; ലാലിഗയില്‍ കിരീടം ഉയര്‍ത്തി ജിറോണ

കൊച്ചി: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ലാലിഗയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ജിറോണ എഫ്‌സിക്ക് അഞ്ച് ഗോളിന്റെ ജയം. ഇതോടെ ലാലിഗയില്‍ മൂന്ന് മത്സരങ്ങളിലും ഒരു ഗോള്‍ പോലും അടിക്കാതെ മഞ്ഞപ്പട തോല്‍വി ഏറ്റുവാങ്ങി. മെല്‍ബണിനെയും...

ലാലിഗ ഫുട്‌ബോളിന് കൊച്ചിയില്‍ ഇന്ന് ആരവമുയരും: സി കെ വിനീത് കളിക്കില്ല

ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. വൈകിട്ട് 7ന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- മെല്‍ബണ്‍ സിറ്റിയെ നേരിടും. പരിക്കിനെ തുടര്‍ന്ന് സി കെ വിനീത് കളിക്കില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി...

കൊച്ചിയില്‍ ഇനി കാല്‍പ്പന്ത് ആരവം: ലാലിഗ ഫുട്ബോളിന് ചൊവ്വാ‍ഴ്ച തുടക്കം

കൊച്ചി: ലാലിഗ വേള്‍ഡ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച മുതല്‍ കൊച്ചിയില്‍ തുടക്കമാകും. വൈകിട്ട് 7ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേ‍ഴ്സ്- മെല്‍ബണ്‍ സിറ്റിയെ നേരിടും. കൊച്ചിയില്‍ ആദ്യമായെത്തുന്ന ലാലിഗ വേള്‍ഡ് ഫുട്ബോള്‍...

ലോകകപ്പിന്‍റെ ആവേശം ഇനി കൊച്ചിയിലേക്ക്; ലാലിഗ ഫുട്ബോളിന് ചൊവ്വാ‍ഴ്ച തുടക്കം

റഷ്യന്‍ ലോകകപ്പിന്‍റെ ആരവങ്ങള്‍ക്ക് തൊട്ടുപിന്നാലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം രാജ്യാന്തര മത്സരമായ ലാലിഗ വേള്‍ഡ് കപ്പിന് വേദിയാകുന്നു. അണ്ടര്‍ 17 ഫിഫ ലോകകപ്പിന് ശേഷം ഇന്ത്യയില്‍ കളിക്കുന്ന രാജ്യാന്തര ഫുട്ബോളിന് ആദ്യമായാണ്...