സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു

പതിനഞ്ചാം നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യ വോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തി. തുടര്‍ന്ന് എം വി ഗോവിന്ദന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടാമതായി വോട്ട് രേഖപ്പെടുത്തി.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ...

വ്യക്തികളെ നോക്കിയല്ല തീരുമാനം, ശൈലജയെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി എളമരം കരീം

വ്യക്തികളെ നോക്കിയല്ല പാര്‍ട്ടി നയം കണക്കിലെടുത്താണ് ആരോഗ്യമന്ത്രി കെകെ ശൈലജയെ ഒഴിവാക്കിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. തോമസ് ഐസക്കിനെയും ഇ‌പി ജയരാജനെയും തിരെഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തിയിരുന്നുവല്ലോ, അവര്‍ മോശം മന്ത്രിമാരായിരുന്നത് കൊണ്ടല്ലല്ലോ....

തൃത്താലയില്‍ പരാജയം സമ്മതിച്ച്‌ വി.ടി ബല്‍റാം, പരിഹസിച്ച് പി വി അൻവർ

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും മുമ്ബ് തോല്‍വി സമ്മതിച്ച്‌ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച്‌ തൃത്താലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം. സിപിഎമ്മിലെ എംബി രാജജേഷുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് ബല്‍റാമിന്റെ തോല്‍വി. തുടക്കം മുതല്‍ മാറിമറിഞ്ഞ...

ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് വിജയിച്ചു

ബാലുശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയാണ് സച്ചിന്‍ദേവ് പരാജയപ്പെടുത്തിയത്. 20223 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സച്ചിന്‍ദേവ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് നിന്ന് ഏറ്റവും...

സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല, നന്ദി അറിയിച്ച് വി എസ് അച്യുതാനന്ദൻ

സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് ശക്തമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. വീണ്ടും അധികാരത്തിലേക്ക് പിണറായി സര്‍ക്കാര്‍ എത്തുമ്ബോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതുകയാണ് ഇപ്പോള്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ...

മട്ടന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ ടീച്ചറുടെ ലീഡ് നില 4965 ആയി ഉയര്‍ന്നു

മട്ടന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ ടീച്ചറുടെ ലീഡ് നില 4965 ആയി ഉയര്‍ന്നു.ഐസി ബാലകൃഷ്ണന് 6337 വോട്ടുകളുടെ ലീഡ്.തൃശ്ശൂര്‍ 13 ഇടത്തും എല്‍ഡിഎഫിന് ലീഡ്.കോന്നിയില്‍ ജനീഷ് കുമാര്‍ 2235 വോട്ടിന്...

ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ എൽ ഡി എഫ് മുന്നിൽ

15-ാം നിയമസഭയിലേക്കുള്ള തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ ആദ്യ സൂചന എല്‍ ഡി എഫിന് അനുകൂലം. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് മുന്നില്‍. പൂഞ്ഞാറില്‍ എല്‍ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ്...

തിരുവനന്തപുരത്ത് ബി ജെ പിക്ക് ഒരു സീറ്റും കിട്ടില്ല: കടകംപള്ളി

ശബരിമലയല്ല വികസനവും ക്ഷേമവുമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതെന്ന് കഴക്കൂട്ടത്തെ ഫലം തെളിയിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തനിക്ക് തികഞ്ഞ വിജയ പ്രീതീക്ഷയാണുള്ളത്. വിശ്വാസികള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ചെയ്ത സര്‍ക്കാറാണ് എല്‍ ഡി എഫിന്റേത്....

വികസനവും ക്ഷേമവും ജനങ്ങളുടെ അവകാശമാണ് എന്നതാണ് എല്‍ ഡി എഫ് നിലപാട്, സംഘ്പരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കും, മുഖ്യമന്ത്രി

ത്രിപുരയിലെ അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്ന ബി ജെ പി ഭീഷണി ഗൗരവമുള്ളതാണ്. അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ സംഘ്പരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ലോകത്തിന് മുന്നില്‍...

ഇന്ന് എകെജി ദിനം

ഇന്ന് എകെജി ദിനം. പീഡിത ജനവിഭാഗങ്ങളുടെ രക്ഷകനും സമര നായകനുമായിരുന്നു സ.എ.കെ.ജി വിടവാങ്ങിയിട്ട് ഇന്ന് നാല്‍പ്പത്തിനാലാണ്ട്. 73-ാംവയസ്സില്‍ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം പൊരുതുന്ന തലമുറയ്ക്ക് മറക്കാനാകില്ല. പാവങ്ങളുടെ പടത്തലവന്‍ എകെജി...