യുവാവിനെ ആക്രമിക്കാനെത്തിയ പുലിയെ വളഞ്ഞിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന നായകള്‍

ലോക്ഡൗണ്‍ സമയം വന്യമൃഗങ്ങളെല്ലാം റോഡിലേക്കിറങ്ങിയ കാഴ്ച കാണുന്നു. ഹൈദരാബാദില്‍ നിന്നുള്ള കാഴ്ചയും വ്യത്യസ്തമല്ല. രണ്ട് പേരെ പുലി ആക്രമിക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെലങ്കാനയിലെ നഗര കാഴ്ചയാണിത്. ലോറിക്കരികില്‍ നില്‍ക്കുന്ന രണ്ട്...

സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറി പുലി, നായയെ കടിച്ചു കീറി, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറിയ പുലി നായയെ കടിച്ചു കീറി. ഉത്തര്‍പ്രദേശിലെ കീരത്തിപുര്‍ ഗ്രാമത്തിലാണ് പുലിയിറങ്ങിയത്. പുലിയുടെ മുന്നില്‍ ആദ്യം പെട്ടത് നായയാണ്. കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിലിഫിട്ട് കടുവാ സങ്കേതത്തില്‍പ്പെടുന്ന ബരാഹി വനത്തിന്...

കിണറ്റില്‍വീണ പുള്ളിപുലിയെ അതിസാഹസികമായി പുറത്തെടുത്തു

വയനാട് വൈത്തിരിയില്‍ കിണറ്റില്‍ വീണ പുള്ളിപുലിയെ പുറത്തെടുത്തു. വട്ടവയല്‍ സ്വദേശി ഗോപിയെന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന കഠിന പരിശ്രമത്തിലൊടുവിലാണ് പുലിയെ പുറത്തെടുത്തത്. പുലിയുടെ ശരീരത്തില്‍ കാര്യമായ...

ദേഷ്യത്തിലിരിക്കുന്ന പുലിക്ക് പച്ചില തിന്നാന്‍ കൊടുത്തു, കൂട്ടില്‍ നിന്ന പുലി മധ്യവയസ്‌കന്റെ കൈ കടിച്ചു കീറി, വീഡിയോ കണ്ടുനോക്കൂ

കടിച്ചുകീറാനുള്ള രോഷത്തിലിരിക്കുന്ന പുലിക്കുമുന്നില്‍ പോയ മധ്യവയസ്‌കന്റെ കൈ കടിച്ചുകീറി. കെണിയില്‍ കുടുങ്ങിയ പുലിക്ക് പച്ചില തിന്നാന്‍ കൊടുത്ത മധ്യവയസ്‌കന്റെ കൈ ആണ് പുലി ചാടി കടിച്ചത്. സംഭവത്തിന്റെ വീഡിയോ ഭയാനകമാണ്. പച്ചില കൊടുക്കുമ്പോള്‍...

രാത്രിയില്‍ വീടിന്റെ മതില്‍ ചാടി കടന്ന് പുലി, കെട്ടിയിട്ട നായയെ കടിച്ചു, വീഡിയോ

സിസിടിവിയില്‍ കുരുങ്ങി പുലിയുടെ ദൃശ്യങ്ങള്‍. രാത്രിയില്‍ മതില്‍ ചാടി കടന്ന് പുലിയെത്തി. വീട്ടുമുറ്റത്താണ് പുലിയുടെ നടത്തം. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള തിര്‍ഥഹള്ളിയിലാണ് സംഭവം. വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്. പുലി...

വയനാട് ഗൂഡല്ലായ്ക്കുന്നില്‍ ജനങ്ങളെ ഭയപ്പെടുത്തിയ പുലി കെണിയില്‍ കുടുങ്ങി

വയനാട് ഗൂഡല്ലായ്ക്കുന്നില്‍ ജനങ്ങളെ ഭയപ്പെടുത്തിയ പുലി കെണിയില്‍ കുടുങ്ങി. വയനാട് ഗൂഡലായി കുന്നില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. ഗൂഡലായി കുന്നിന് സമീപത്തെ റോക്ക് സൈഡ് എസ്‌റ്റേറ്റില്‍ സ്ഥാപിച്ച കെണിയില്‍ പുലര്‍ച്ചെ...

പുലിയെ കണ്ടതായി നാട്ടുകാര്‍; പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തി

കാസർഗോഡ് പുലിയെ കണ്ടതായി നാട്ടുകാർ .കാസർഗോഡ് കുമ്പള പി.കെ നഗറിലാണ് ചൊവ്വാഴ്ച രാത്രിയോടെ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെവരെ തിരച്ചില്‍...
tiger

പന്നിക്കായി ഒരുക്കിയ കെണിയിലകപ്പെട്ട പുലി ചത്തു

പാലക്കാട്:നാട്ടിലിറങ്ങിയ പുലി പന്നിക്കായി ഒരുക്കിയ കെണിയിലകപ്പെട്ട് ചത്തു. പാലക്കാട് മംഗലം ഡാമിലാണ് പുലി കെണിയിലകപ്പെട്ടത്. പുലിയെ മയക്കുവെടിവെച്ച് മയക്കിയ ശേഷം കെണിയില്‍ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് പുലി ചത്തത്. മംഗലം ഡാം...

പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയത് പുലി: പാണത്തൂരിൽ സംഭവിച്ചത്?

പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയത് പുലി.കാസർകോട് പാണത്തൂരിന് സമീപം ഓണിയില്‍ ആണ് പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങിയത്. ഫോറസ്റ്റ് അധികൃതരും രാജപുരം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ വയനാട്ടില്‍ നിന്നുള്ള മയക്കുവെടി സംഘമെത്തണം.എന്നാൽ...

വാല്‍പ്പാറയില്‍ യുവതിയെ പുലി കടിച്ചു കൊന്നു

തമിഴനാട് വാല്‍പ്പാറയില്‍ യുവതിയെ പുലി കടിച്ചു കൊന്നു. തോട്ടം തൊഴിലാളിയായ കൈലാസവതിയെ ആണ് പുലി കടിച്ചുകൊന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു  ആറര യോടെയായിരുന്നു സംഭവം. ലയത്തിന് അമ്പത് മീറ്റര്‍ അകലെ പൊന്തക്കാട്ടിനുള്ളില്‍...