ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്ബത് വരെ നീട്ടിയ സാഹചര്യത്തില്‍  ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിക്കാം....

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പത്ത് ദിവസത്തേക്ക് കൂടി നീട്ടി. ജൂണ്‍ ഒമ്ബത് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. ലോക്ക്ഡൗണില്‍ സംസ്ഥാനത്ത്‌...

ലോക്ക്ഡൗണില്‍ വിമാനത്തില്‍ വച്ച്‌ വിവാഹം കഴിച്ച്‌ ദമ്പതികൾ

ലോക്ക്ഡൗണില്‍ വിമാനത്തില്‍ വച്ച്‌ വിവാഹം കഴിച്ച്‌ ദമ്പതികൾ. തമിഴ്‌നാട് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും ആണ് മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മെയ് 23 നു അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിമാനത്തില്‍...

മലപ്പുറത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനത്തില്‍ കുറവില്ലാതായതോടെ മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൌൺ തുടരുകയാണ്.ഞായറാഴ്ച ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക.മെഡിക്കല്‍ സേവനങ്ങള്‍ മാത്രമേ ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം തിങ്കളാഴ്ച മുതല്‍ സാധാരണഗതിയിലുള്ള...

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ, യാത്രാപാസിന് എങ്ങനെ അപേക്ഷിക്കാം?

കോവിഡ് പ്രതിരോധിക്കാൻ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ .അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകുന്നത്.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർക്ക് പോലീസ് പാസ് നിർബന്ധമാണ്. അടിയന്തര യാത്രക്ക് പാസ് അനുവദിക്കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച വൈകിട്ട്...

അടുത്ത ഞായറാഴ്‌ച വരെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ചൊവ്വാഴ്‌ച മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്‌ച വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അവശ്യ വിഭാഗങ്ങള്‍ക്ക് മാത്രമാകും യാത്രാനുമതിയുണ്ടാകുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്തനിവാരണ നിയമപ്രകാരം...

എല്ലാം കൈവിട്ടതോടെ ഡല്‍ഹി അടച്ചിടുന്നു; സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യവിദഗ്ധര്‍; ഓക്‌സിജന്‍ ക്ഷാമവും രൂക്ഷം

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ കേസുകളുടെ എണ്ണം 2,73,810 ആയി. കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്....

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മുഴുവന്‍ പേര്‍ക്കും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ഐസിഎംആര്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മുഴുവന്‍ പേര്‍ക്കും ആന്റിജന്‍ പരിശോധന വേണമെന്ന് ഐസിഎംആര്‍. മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കണം. സംസ്ഥാന അതിര്‍ത്തികളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നും ഐസിഎംആര്‍ പുതിയ...

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല, മൂന്നാംഘട്ടത്തില്‍ ഇളവ് നല്‍കി കേന്ദ്രം

അന്തര്‍ സംസ്ഥാന യാത്രകളെ തടസ്സപ്പെടുത്തരുതെന്ന് കേന്ദ്രസര്‍ക്കാര്‍. അന്തര്‍ സംസ്ഥാന യാത്രയും ചരക്കുനീക്കവും ഒരു നിലക്കും തടസ്സപ്പെടുത്തരുതെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ചില സംസ്ഥാനങ്ങളില്‍ ജില്ല...

മലപ്പുറത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍, കടകള്‍ക്കും നിയന്ത്രണം

മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി. ഇന്ന്...