സംവിധായകന്‍ മധുപാലിന്റെ മകള്‍ വിവാഹിതയായി

 സംവിധായകനും നടനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാല്‍ വിവാഹിതയായി. വഴുതക്കാട് ഗോപികയില്‍ എം ഗോപിനാഥന്‍ നായരുടേയും സി മായയുടേയും മകന്‍ അരവിന്ദാണ് വരന്‍. ശാന്തിഗിരി ആശ്രമത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. പിന്നീട് നടന്ന...

പൂട്ടികിടന്ന നടന്‍ മധുപാലിന്റെ കറന്റ് ബില്‍ എങ്ങനെ 5000 ആയി? കെഎസ്ഇബിയുടെ വിശദീകരണം ഇങ്ങനെ

പൂട്ടികിടന്ന നടന്‍ മധുപാലിന്റെ കറന്റ് ബില്‍ 5714 വന്നതും പിന്നീട് കെഎസ്ഇബി 300 ആയി കുറച്ചതും വാര്‍ത്തയായിരുന്നു. എങ്ങനെ കെഎസ്ഇബി തെറ്റ് സംഭവിച്ചു? കെഎസ്ഇബിയുടെ അനാസ്ഥയോ? ഇങ്ങനെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിനു...

മധുപാലിന്‌ ആദരാഞ്ജലികൾ; ഫേസ്ബുക്ക് പേജില്‍ അസഭ്യം!

നടനും സംവിധായകനുമായ മധുപാലിനു നേരെ വീണ്ടും സംഘപരിവാർ-ബിജെപി അനുകൂലികളുടെ സൈബര്‍ ആക്രമണം. ‘നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്’ എന്ന് മധുപാല്‍ മുൻപ് ഒരു പൊതുചടങ്ങില്‍ സംസാരിച്ചിരുന്നു. ഇടതുപക്ഷത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു...
kuprasidha-payyan-review

സുന്ദരിയമ്മയുടെ കഥ തിരശ്ശീലയിലെത്തിയപ്പോള്‍ ടൊവിനോയും നിമിഷയും മലയാളികളെ കണ്ണീരിലാഴ്ത്തി, യഥാര്‍ത്ഥ കുപ്രസിദ്ധപയ്യന്‍ എവിടെയാണ്?

ശ്രുതി പ്രകാശ്‌ നടനും സംവിധായകനുമായ മധുപാലിന്റെ ചിത്രം കുപ്രസിദ്ധ പയ്യന്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം തിരശ്ശീലയിലെത്തുമ്പോള്‍ ആരോരുമില്ലാത്ത ഒരാള്‍ അനുഭവിക്കേണ്ടിവന്ന യഥാര്‍ത്ഥ ജീവിതമായിരുന്നു വരച്ചുകാട്ടിയത്. നടന്ന...

കേരളത്തില്‍ ആദ്യം നിരോധിക്കേണ്ടത് പി.സി. ജോര്‍ജിനെ:മധുപാല്‍

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെതിരെ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ സംവിധായകന്‍ മധുപാല്‍ .കേരളത്തില്‍ ആദ്യം നിരോധിക്കേണ്ടത് പി.സി. ജോര്‍ജിനെ ആണ് അല്ലാതെ പ്ലാസ്റ്റിക് അല്ലെന്നും മധുപാൽ.മറ്റൊരാളുടെ വാക്കുകള്‍ കടമെടുത്താണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ നിലപാട്...

തലപ്പാവിനും ഒഴിമുറിക്കും ശേഷം ‘ഒരു കുപ്രസിദ്ധ പയ്യനു’മായി മധുപാല്‍; ടൊവിനോയും,നിമിഷയും മുഖ്യ വേഷത്തില്‍

തലപ്പാവിനും ഒഴിമുറിക്കു ശേഷം ഒരു കുപ്രസിദ്ധ പയ്യനിലൂടെ മധുപാല്‍ വീണ്ടുമെത്തുന്നു. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ടോവിനോ തോമസാണ്. സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ്...

അഭ്യൂഹങ്ങള്‍ക്കു വിട, മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കര്‍ണ്ണനാകാന്‍ മമ്മൂട്ടി

മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒരുപാട് ചര്‍ച്ച ചെയ്ത വിഷയമാണ് ആര് മലയാളത്തില്‍ കര്‍ണ്ണനാകുമെന്നത്. മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. അതിനു പുറമെ പൃഥ്വിരാജിനെ നായകനാക്കി ആര്‍.എസ്.വിമല്‍...