മാലാപാര്‍വ്വതി നിങ്ങള്‍ സ്ത്രീ സമൂഹത്തിന് അഭിമാനമാണ്, ഇരകള്‍ ഇപ്പോഴും സ്ത്രീകളാണ്: ഹരീഷ് പേരടി പറയുന്നു

നടി മാലാ പാര്‍വ്വതിയുടെ മകനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ഒരു അമ്മയെന്ന നിലയില്‍ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു…എന്നിട്ടും പരാതികള്‍ ഉണ്ടെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട്...

അമ്പലത്തിന്റെ മുന്നില്‍ പള്ളി കണ്ടാല്‍ ഇതാണ് അവസ്ഥ: മഴയും വെയിലും വക വയ്ക്കാതെ അവര്‍ കെട്ടിപൊക്കിയത്, ഒരുനിമിഷം കൊണ്ട് തകര്‍ത്തുകളഞ്ഞു, മാലാ പാര്‍വതി പ്രതികരിക്കുന്നു

മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ക്കപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. നടി മാലാ പാര്‍വ്വതിയും വിമര്‍ശനവുമായി രംഗത്തെത്തി. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ സെറ്റ് കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപമായിരുന്നു....

ഈ ഹൈബിക്ക് എന്താ പ്രശ്‌നം? ആഷിക് അബുവിന്റെ ആശയങ്ങള്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മാലാ പാര്‍വതി

സംവിധായകന്‍ ആഷിക്ക് അബുവിന് നേരെ നടക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി മാലാ പാര്‍വ്വതി. ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു മാലാ പാര്‍വ്വതി...

ഡബ്ല്യുസിസി വന്നതിനുശേഷം മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ് പലരുടെയും അഭിപ്രായമെന്ന് നടി മാലാ പാര്‍വതി

ഡബ്ല്യുസിസി വന്നതിനുശേഷം പൊതുവെ ആള്‍ക്കാര്‍ പറയുന്നത് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണെന്ന് നടി മാലാ പാര്‍വതി. ഡബ്ല്യു.സി.സിയുടെ വരവിന് ശേഷം സിനിമാ സെറ്റിലേക്ക് തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആള്‍ക്കാര്‍...

ദിലീപ് വിഷയത്തില്‍ ഞാനെടുത്ത നിലപാട്; അവര്‍ക്ക് നല്ല ദേഷ്യം വന്നുകാണും, ഞങ്ങൾ ഒന്നും ഡബ്ലിയു സി സി യുടെ ഭാഗമാകേണ്ട എന്ന് അവർ നേരത്തെ കരുതിയിട്ടുണ്ടാകും, തുറന്നടിച്ച്...

തന്റെ സംഘടന ‘അമ്മ’യാണെന്ന് വ്യക്തമാക്കുന്ന മാല പാർവതി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മയായ ഡബ്ള്യൂ.സി.സിയില്‍ താനില്ലാത്തതിന്റെ കാരണം വ്യക്തമാക്കുന്നു. ഡബ്ള്യൂ.സി.സിയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ താനും ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയുമൊന്നും...

അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? ഞാൻ കാരവൻ എടുത്തു; എന്റെ സ്വന്തം കാശിന്; മറുപടിയുമായി മാലാ പാര്‍വ്വതി

കൊച്ചി; ഷൂട്ടിങ് സെറ്റിലെ അസൗകര്യങ്ങളെക്കുറിച്ച തുറന്ന് പറഞ്ഞ് നടി മാലാ പാര്‍വതി. കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റിലുണ്ടായ പ്രശ്‌നമായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്കും പിന്നീട് വലിയ ചര്‍ച്ചയിലേക്കും...