ദുരിതാശ്വാസ ക്യാമ്പില്‍ മിന്നുകെട്ട്

ദുരിതാശ്വാസ ക്യാമ്പില്‍ മിന്നുകെട്ട്. മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് സന്തോഷമുള്ള ഈ വാർത്ത പുറത്തു വരുന്നത്.പ്ര ളയത്തെ തുടര്‍ന്ന് ക്യാമ്പില്‍ അഭയം തേടിയനെച്ചിക്കുറ്റി സ്വദേശി സുന്ദരൻ-ശോഭ ദമ്പതികളുടെ മകള്‍ അ‍ഞ്ജുവിന്റെ വിവാഹമാണ്...
malappuram-landslide

വീടിനുമുകളില്‍ മണ്ണിടിഞ്ഞ് ദുരന്തം: ഏഴു മരണം, ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: വ്യാപക നാശനഷ്ടങ്ങളും ദുരിതങ്ങളുമാണ് മലപ്പുറത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പെരിങ്ങാവില്‍ വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് എട്ടുപേരെയാണ് പുറത്തെടുത്തത്. ഇതില്‍ ഏഴുപേര്‍ മരിച്ചു. ഒരാളെ മാത്രമാണ് രക്ഷിക്കാനായത്. ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. കുടുങ്ങികിടപ്പുണ്ടെന്നാണ് സംശയം.ഇരുനില...

ദുരിതം വിതച്ച്‌ കനത്ത മഴ: മലപ്പുറം ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പൊട്ടല്‍

മലപ്പുറം ജില്ലയിലെ ഏഴിടത്ത് ഉരുള്‍പൊട്ടല്‍. നെടുങ്കയം, കരുളായി, എടവണ്ണ, നിലമ്പൂരിലെ ഉള്‍വനത്തിലും ഉരുള്‍പൊട്ടി.മലപ്പുറത്ത്  വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊണ്ടോട്ടി കൈതക്കുണ്ട് സ്വദേശി അസീസ്,  ഭാര്യ സുനീറ, മകന്‍...

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണസംഖ്യ 25 ആയി;നിലമ്പൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണസംഖ്യ 25 ആയി. നിലമ്പൂര്‍ ചെട്ടിയാംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യന്റെ കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഇടുക്കി പണിക്കന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍...

അതി ശക്തമായ മഴയെത്തുടര്‍ന്ന് മലപ്പുറത്ത് റോഡ് ഒലിച്ചു പോയി

സംസ്ഥാനത്ത് ശക്തമായ മഴയില്‍ കനത്ത നാശമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അതി ശക്തമായ മഴയെത്തുടര്‍ന്ന് മലപ്പുറം വെളളാമ്പുറം-നടുവത്ത് റൂട്ടില്‍ നായാട്ടുകല്ലില്‍ പാടത്ത് വെളളം കയറി റോഡ് ഒലിച്ചു പോകുന്നു. നിലമ്പൂര്‍ വണ്ടൂര്‍ റോഡിലെ വടക്കുംപാടം നായാട്ടുകല്ലില്‍...

മലപ്പുറം സ്വദേശിയായ നവവരന് അല്‍ഐനില്‍ ദാരുണാന്ത്യം

അല്‍ഐനില്‍ നവവരന് ദാരുണാന്ത്യം.മലപ്പുറം സ്വദേശിയായ ഇരുപത്തിയാറുകാരനാണ് അല്‍ഐനില്‍ വൈദ്യുതാഘാതമേറ്റു മരിച്ചത്. മലപ്പുറം കോട്ടയ്ക്കല്‍ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടില്‍ അബ്ദുറഹ്മാന്റെ മകന്‍ മുഹമ്മദ് അലി ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ നാലിനു വിവാഹിതനായ...

മലപ്പുറത്ത് കാർ പുഴയിലേക്ക് മറിഞ്ഞു

കാർ പുഴയിലേക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട് കടലുണ്ടി പുഴയിലേക്കാണ് കാർ മറിഞ്ഞത്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എടയ്പ്പാലത്ത് കടലുണ്ടി പുഴയിലേക്ക്...

മണ്ണിടിഞ്ഞ് പോത്തുകൾ ചത്തു

മണ്ണിടിഞ്ഞ് പോത്തുകൾ ചത്തു. മലപ്പുറത്ത് ആണ് ദാരുണ സംഭവം. മലപ്പുറം ചേളാരിയിൽ മൂച്ചിക്കലിൽ മണ്ണിടിഞ്ഞ് സമീപത്ത് കെ ട്ടിയിട്ടിരുന്ന പോത്തുകളാണ് മണ്ണിനടിയിൽപ്പെട്ടത്. മുപ്പത്തിയെട്ടോളം പോത്തുകളാണ് മണ്ണിനടിയിൽപ്പെട്ടത് . ഇതിൽ പതിനെട്ടു പോത്തുകൾ ചത്തു....

ശ്മശാന ജീവനക്കാര്‍ മൃതദേഹത്തോട് അനാദരവ് കാട്ടി

ശ്മശാന ജീവനക്കാര്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി റിപ്പോര്‍ട്ട്. മലപ്പുറം പൊന്നാനി നഗരസഭ ശ്മശാനത്തിലാണ് മൃതദേഹത്തോട് അനാദരവ് കാട്ടിയത്. ദഹിപ്പിക്കാന്‍ കൊണ്ടു വന്ന മൃതദേഹം പാതി ദഹിച്ച നിലയില്‍ ചൂളയില്‍ ഉപേക്ഷിച്ചതായാണ് കണ്ടെത്തിയത്. കൊല്ലന്‍...

പോ​ലീ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ല്‍ ചാ​ടി​യ യുവാവിനെ കാണാതായി

പോ​ലീ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ല്‍ ചാ​ടി​യ ര​ണ്ട് യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ കാ​ണാ​താ​യി. മ​ല​പ്പു​റം തി​രൂ​രി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെയാണ് സംഭവം.മ​ണ​ലു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​ക്ക​ള്‍ പോ​ലീ​സി​നെ ഭ​യ​ന്ന് പൊ​ന്നാ​ന്നി പു​ഴ​യി​ല്‍ ചാ​ടി​യ​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള നി​ല​യി​ലാ​ണ് പൊ​ന്നാ​നി...