റിലീസിന് മുമ്പെ മോശം റിവ്യൂ; മാമാങ്കം സിനിമക്കെതിരെ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവ്

മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവിന്റെ പരാതി. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെക്കുറിച്ച് മോശം റിവ്യു എഴുതിക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി ആരോപിച്ചാണ് നിര്‍മ്മാതാവ് പോലീസില്‍ പരാതി നല്‍കയത്....

മാമാങ്കത്തിന്റെ റിലീസ് തീയതി മാറ്റി

ആരാധകരെ നിരാശയിലാക്കി മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു.നവംബര്‍ ഇരുപത്തിയൊന്നിന് തീയ്യേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞ ചിത്രം ഡിസംബര്‍ പന്ത്രണ്ടിനാണ് തീയ്യേറ്ററുകളില്‍ എത്തുക. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് പുതുക്കിയ തീയതി...

മാമാങ്കം മലയാളസിനിമയിലെ ആദ്യത്തെ 300 കോടി നേടും, സന്തോഷ് പണ്ഡിറ്റ്

മലയാള സിനിമാലോകം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തെക്കുറിച്ചുള്ള വലിയ പ്രവചനം നടത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.ചിത്രം മലയാളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ കളക്ഷന്‍ നേടുമെന്നും ഇതുവരെയുള്ള സകല റെക്കോര്‍ഡുകളും മാമാങ്കം തിരുത്തി കുടിക്കും എന്നുമാണ്...

പഴശ്ശിരാജയ്ക്കുശേഷം ചാവേര്‍ തലവനായി മമ്മൂക്ക, മാമാങ്കം ടീസര്‍ കെങ്കേമം

ചന്തുവിനും പഴശ്ശിരാജയ്ക്കും ശേഷം വില്ലാളി വീരനായി മമ്മൂട്ടി എത്തുന്നു. ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തില്‍ ഇതുവരെ ഉള്ള സിനിമയെക്കാള്‍ ചിലവേറിയ ചിത്രമാണ് മാമാങ്കം. ഉണ്ണിമുകുന്ദന്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ബാലതാരം...

‘മാമാങ്കം’ വിവാദം; സംവിധായകൻ നിയമനടപടി മറച്ചുവെച്ചതിനാൽ ഇടപെടില്ലെന്ന് ഫെഫ്ക

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങളുടെ നിഴലിലാണ് മമ്മൂട്ടി ചിത്രം മാമാങ്കം. വൻ ബഡ്‌ജറ്റിലും പ്രതീക്ഷയിലും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ട സിനിമയെ ചിത്രീകരണം ആരംഭിച്ചതു മുതൽ തർക്കങ്ങളും വിവാദങ്ങളും പിന്തുടരുകയായിരുന്നു. മമ്മൂട്ടി നായകനാകുന്ന വന്‍...

ഇക്കയുടെ മാസ് എന്‍ട്രി! മാമാങ്കത്തില്‍ സ്‌ത്രൈണ കഥാപാത്രമായി മമ്മൂട്ടി

മമ്മൂക്ക ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. സജീവ് പിള്ളയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് നടന്നിരുന്ന മാമാങ്കമാണ് ചിത്രത്തിന്റെ പ്രമേയം. മാമാങ്കത്തില്‍ ചാവേറായി പൊരുതി മരിക്കാന്‍...
mamangam

പുലിമുരുകനെ കടത്തിവെട്ടുമോ? മമ്മൂക്കയുടെ വിസ്മയം ഇതാ വരുന്നു, മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ കണ്ടു നോക്കൂ

പുലിമുരുകനെ വെല്ലാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം വരുന്നു. ടൈറ്റില്‍ ടീസര്‍ ഇറങ്ങിയതോടെ ആരാധകര്‍ പ്രതീക്ഷയിലാണ്. മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തില്‍ സ്ത്രീ വേഷത്തിലടക്കം നാലു വ്യത്യസത ഗെറ്റപ്പുകളിലാണ് മെഗാതാരം എത്തുക. സജീവ് പിള്ളയാണ്...