വരണ്ട ചര്‍മ്മത്തിന് പരിഹാരം വീട്ടില്‍ തന്നെ

പലതരം ചര്‍മ്മങ്ങള്‍ ഉള്ളവരുടെയിടയില്‍ ഏറ്റവും പ്രശ്നക്കാരനാകുന്നതാണ് വരണ്ട ചര്‍മ്മം. ഇത് പരിഹരിക്കാന്‍ പതിവായി മോയ്ചറൈസര്‍ ഉപയോഗിക്കേണ്ടതുണ്ട്. മോയ്സ്ചറൈസറില്‍ എണ്ണയുടെ അംശം കുറവായാല്‍ ചര്‍മ്മം വേഗത്തില്‍ വരണ്ട് പോകും. ഇത്തരം പ്രശ്നമുള്ളവര്‍ സോപ്പുപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്....

അമിതഭാരം കുറയ്ക്കാന്‍ പച്ചമാങ്ങ?

പച്ചമാങ്ങ കാണുമ്ബോള്‍ തന്നെ വായില്‍ വെള്ളം വരുന്നവരുമുണ്ട് പല്ലുപുളിക്കുന്നവരുമുണ്ട്. പച്ചമാങ്ങ കഴിച്ച്‌ ശരീരഭാരം കുറയ്ക്കാമെന്ന് അറിയാമോ? മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കലോറി കത്തിച്ചു കളയാനും പച്ചമാങ്ങയ്ക്ക് സാധിക്കും. നിര്‍ജ്ജലീകരണം തടയാനും കഴിവുണ്ട്. ഇതിലെ നാരുകള്‍...

മാവുകൾ പൂക്കാൻ, ഒക്ടോബറിൽ തന്നെ ചെയ്യണം ഇങ്ങനെ

ഭാരതത്തിൽ ആദ്യം മാവുകൾ പൂക്കുന്നത് നമ്മുടെ മലയാള മണ്ണിലാണ്. നവംബർ-ഡിസംബർ മാസങ്ങളിൽ ആണ് മാവുകൾ പൂക്കുന്നത്. പൂവ് മാമ്പഴമായി രൂപാന്തരം പ്രാപിക്കാൻ ശരാശരി 90 ദിവസമെങ്കിലും നാം കാത്തിരിക്കേണ്ടി വരും. മാവു പൂക്കുന്നതിനു...

വീട്ടുമുറ്റത്തും തൊടിയിലും മാമ്പഴം നിറഞ്ഞില്ലേ..? കിടിലം മാമ്പഴ പായസം ഉണ്ടാക്കിയാലോ?

വിഷു അടുക്കുംതോറും മാമ്പഴം പഴുത്തു തുടങ്ങും. വീട്ടുമുറ്റത്തും തൊടിയിലും മാമ്പഴം പൂത്തില്ലേ..? ഇനി മാമ്പഴം കൊണ്ടുള്ള വിഭവങ്ങളാകും പലരുടെയും വീടുകളില്‍. മാങ്ങ കൊണ്ട് പായസം വെച്ച് കഴിച്ചിട്ടുണ്ടോ? എന്നാല്‍ കിടിലം മാമ്പഴ പായസമാണ്...

മാമ്പഴക്കാലമല്ലേ.. ചര്‍മ്മം തിളങ്ങാന്‍ ചില മാമ്പഴവിദ്യ

മാമ്പഴം നിറഞ്ഞുനില്‍ക്കുമ്പോള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി പോകേണ്ട കാര്യമുണ്ടോ? മാമ്പഴം കൊണ്ട് നിങ്ങള്‍ക്ക് ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം. വിറ്റാമിന്‍- എ, സി, പൊട്ടാസ്യം, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ കൊണ്ട് സമ്പുഷ്ടമാണ് മാമ്പഴം. എന്തൊക്കെ...

രാസവസ്തുക്കള്‍ ചേര്‍ത്ത് പഴുപ്പിച്ച 4500 കിലോ മാമ്പഴം പിടിച്ചെടുത്തു

കൃത്രിമമായി പഴുപ്പിച്ച 4500 കിലോ മാമ്പഴം ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എഥിലീന്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണ് മാമ്പഴങ്ങള്‍. ഈ മാമ്പഴം കഴിച്ചാല്‍ വയറുവേദന മുതല്‍ ക്യാന്‍സര്‍വരെയുണ്ടാക്കാന്‍ സാധ്യതയുള്ള രാസവസ്തുവാണ് എഥിലീന്‍. കോയമ്പേട്ര്‍ അശോക്...

മാമ്പഴക്കാലമല്ലേ? മാമ്പഴം ചേര്‍ത്ത് കിടിലന്‍ കുലുക്കി സര്‍ബത്ത് ഉണ്ടാക്കാം

വീട്ടിലും നാട്ടിലും വഴിയോരങ്ങളിലുമൊക്കെ മാമ്പഴം നിറഞ്ഞുനില്‍ക്കുകയാണ്. മാമ്പഴം കൊണ്ട് വ്യത്യസ്തമായി എന്തുണ്ടാക്കാമെന്ന് ചിന്തിക്കാം. മാമ്പഴം ചേര്‍ത്ത് കിടിലന്‍ രുചിയില്‍ കുലുക്കി സര്‍ബത്ത് തയാറാക്കിയാലോ? ചേരുവകള്‍ (ഒരു ഗ്ലാസ് ഉണ്ടാക്കുവാന്‍) മാങ്ങ – കാല്‍...
green-mango

പച്ചമാങ്ങാ സര്‍ബത്ത് കുടിച്ചിട്ടുണ്ടോ?

പഴുത്ത മാങ്ങ കൊണ്ട് ജ്യൂസ് അടിക്കാറുണ്ട്. പച്ചമാങ്ങ എങ്ങനെ ശരിയാകും? ദാഹ ശമനത്തിന് പച്ചമാങ്ങ സര്‍ബത്ത് നല്ലതാണ്. മാങ്ങയുടെ സീസണാകുമ്പോള്‍ എല്ലാവരുടെയും വീട്ടില്‍ മാമ്പഴം ഉണ്ടാകും. നല്ലവണ്ണം മൂത്ത പച്ച മാങ്ങ മൂവാണ്ടന്‍...
green-mango-juice

ഈ ചൂടിന് ഒരാശ്വാസം വേണ്ടേ…? പച്ചമാങ്ങ ജ്യൂസ് ബെസ്റ്റ്

വേനലില്‍ ഉള്ള് കുളിര്‍പ്പിക്കാന്‍ പച്ചമാങ്ങയുടെ സഹായം തേടാം.. ഈ ചൂടിന് ആശ്വാസം പകരാന്‍ പച്ചമാങ്ങയ്ക്ക് കഴിയും. പച്ചമാങ്ങ കൊണ്ട് എങ്ങനെ ജ്യൂസാക്കും പുളിയല്ലേ എന്നോര്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഇഷ്ടക്കേട് തോന്നാം.. എന്നാല്‍, ശരീരത്തെ...
mango

തന്റെ തോട്ടത്തിലെ ഈ മാങ്ങ കഴിച്ചാല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കാം!

മാങ്ങ കഴിച്ചാല്‍ കുഞ്ഞുങ്ങള്‍ പ്രസവിക്കുമോ? വിചിത്ര വാദവുമായി തീവ്ര ഹിന്ദു സംഘടനാ നേതാവ് സംഭാജി ബിന്‍ഡെ. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് തന്റെ തോട്ടത്തിലെ മാങ്ങ പറഞ്ഞുകൊടുക്കുകയാണ്. ഈ മാങ്ങ കഴിച്ചാല്‍ ആണ്‍കുട്ടിയെ പ്രസവിക്കാമെന്നാണ് പറയുന്നത്.എന്നാല്‍,...