നിനക്കറിയാം, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന്; ഭാവനയോട് മഞ്ജു വാര്യർ

വിവാഹത്തോടെ കന്നഡയുടെ മരുമകളായി മാറിയ മലയത്തിന്റെ സ്വന്തം നായിക ഭാവനയുടെ ജന്മദിനം ആണ് ഇന്ന്. നിരവധിപേരാണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഭാവനക്ക്...

എനിക്ക് വട്ടാണെന്ന് ആളുകള്‍ പറയുന്നു: ഈ വീഡിയോയോടെ ധാരണ മാറുമെന്ന് മഞ്ജു വാര്യര്‍

‘കപ്പ് ട്രിക്കു’മായി നടി മഞ്ജു വാര്യര്‍. ബന്ധുവുമൊത്തുള്ള കപ്പ് ട്രിക്കിന്റെ വീഡിയോയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.   തികച്ചും വ്യത്യസ്തമായ തലക്കെട്ടാണ് കുടുംബാംഗത്തോടൊപ്പമുള്ള ഈ വീഡിയോയ്ക്ക് മഞ്ജു നല്‍കിയിരിക്കുന്നത്. തനിക്ക് ഭ്രാന്താണെന്നാണ് ചിലര്‍ പറയുന്നത്....

കാലമെന്ന മഹാസംവിധായകന് പ്രണാമം, ‘ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതായതിന്റെ കാരണം ഇതാണ്;മഞ്ജു വാര്യർ

‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ്.ചിത്രം ഇറങ്ങി അഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ തന്റെ രണ്ടാം വരവിന്റെ ഓർമ്മ പുതുക്കി...

മാരുതിയുടെ ബലേനൊ സ്വന്തമാക്കി ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍

മാരുതിയുടെ സൂപ്പര്‍താരത്തെ സ്വന്തമാക്കി ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് മഞ്ജു വാര്യര്‍ വാങ്ങിച്ചത്. ബലേനൊയുടെ പരിഷ്‌കരിച്ച മോഡല്‍ ജനുവരിയിലാണ് മാരുതി പുറത്തിറക്കിയത്. ബലേനൊയുടെ ഏറ്റവും പുതിയ ആല്‍ഫയാണ്...
manju-prithvi

ആ വിസ്മയവും സംഭവിക്കുന്നു,കാലത്തിന്റെ കൈനീട്ടമെന്ന് മഞ്ജു: കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ എന്ന് പൃഥ്വി

നമ്മടെ ലാലേട്ടന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് കേട്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍. ചലച്ചിത്ര താരങ്ങള്‍ ആശംസകളുമായി രംഗത്തെത്തി. മഞ്ജുവാര്യരും പൃഥിരാജും ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം ആകാംഷയിലാണ്. മഞ്ജു വാര്യര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചതിങ്ങനെ.. ഒടുവില്‍...

നടി മഞ്ജു വാര്യർ തങ്ങളെ പറ്റിച്ചു; വയനാട് കോളനിയിലെ ആദിവാസികൾ

നടി മഞ്ജു വാര്യർക്കെതിരെ ആദിവാസികൾ. വീട് വാഗ്ദാനവുമായി ഒന്നര വര്‍ഷം മുൻപ് ആദിവാസി കോളനിയിലെത്തിയ മഞ്ജു തങ്ങളെ പറ്റിച്ചെന്ന ആരോപണവുമായാണ് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്.ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതി...
manju

തമിഴ് പൊണ്ണായി മഞ്ജു, അസുരനിലെ മഞ്ജുവിന്റെയും ധനുഷിന്റെയും ലുക്ക് വൈറലാകുന്നു

മഞ്ജു വാര്യര്‍ തമിഴിലെത്തുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ആവേശത്തിലാണ് ആരാധകര്‍. അതും ധനുഷിന്റെ നായികയായി. ഇപ്പോഴിതാ ഇരുവരുടെയും ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ശരിക്കും തമിഴ് പൊണ്ണായി മഞ്ജുവാര്യര്‍.വലിയ പൊട്ടും പഴയ മോഡല്‍ സാരിയും മുല്ലപ്പൂവുമൊക്കെ...

മോഹന്‍ലാലിന് ആശംസയുമായി മഞ്ജു വാര്യർ

പദ്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്‌ളാദവും അഭിമാനവുമേകുന്നുവെന്നും ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്കുന്നുണ്ടെന്നും മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയായിരുന്നു രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ആശംസയറിയിച്ച് നടി മഞ്ജു...

മഞ്ജുവാര്യര്‍ കോണ്‍ഗ്രസിലേക്കെന്ന് വ്യാപക പ്രചാരണം; നടിയുടെ പ്രതികരണം

കലയാണ് തന്റെ രാഷ്ട്രീയമെന്ന് നടി മഞ്ജു വാര്യർ . രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പദ്ധതിയുമില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മഞ്ജു പറയുന്നു. നടി മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് ചില...
manju

മരക്കാറിലെ മഞ്ജു വാര്യരുടെ ലുക്ക് പൊളിച്ചു, ഇതാണ് സുബൈദ

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ മഞ്ജുവാര്യരുടെ ലുക്ക് പുറത്തുവന്നു. മഞ്ജുവിന്റെ ഇതുവരെ കാണാത്ത ഒരു വേഷമാണിത്. മഞ്ജു കലക്കുമെന്നുറപ്പ്.മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍...