പുന:പരിശോധനാ ഹര്‍ജി തളളി; മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി; ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഉടമകള്‍

മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിക്കണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഉടമകളുടെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. സുപ്രീംകോടതി ഉത്തരവിനെതിരെ ക്യുറേറ്റീവ് പെറ്റീഷൻ നൽകുമെന്ന്...

മരട് ഫ്ലാറ്റുക‍ള്‍; കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കെന്ന് സര്‍ക്കാര്‍

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധിപാലിക്കപ്പടേണ്ടതുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയാതീൻ‍. നിയമത്തിനുള്ളില്‍ നിന്ന് താമസക്കാര്‍ക്ക് വേണ്ടി സഹായം ചെയ്യുമെന്നും തിരുവനന്തപുരത്ത് വിളിച്ച് ചേർത്തയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. അതേസമയം...

മരട് ഗുണ്ട കേസില്‍ ആന്റണി ആശാന്‍പറമ്പില്‍ കീഴടങ്ങി; കൂടെ കൂട്ടുപ്രതി ജിംസണ്‍ പീറ്ററും; കേസ് ആസൂത്രിതമെന്ന് ആന്റണി

മരട് ഗുണ്ടാ ആക്രമണക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാന്‍പറമ്പില്‍ പൊലീസില്‍ കീഴടങ്ങി. മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ ആന്റണി ഇന്ന് രാവിലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. കൂട്ടുപ്രതിയായ മരട്...