വിവാഹം മുടക്കിയ പ്രതികാരം; അയല്‍വാസിയുടെ കട ജെ സി ബി ഉപയോഗിച്ച് ഇടിച്ചു നിരത്തി യുവാവ്

അയല്‍വാസിയുടെ കട ജെ സി ബി ഉപയോഗിച്ച് ഇടിച്ചു നിരത്തി യുവാവ്. വിവാഹം മുടക്കിയതിലുള്ള പ്രതികാരത്തിലാണ് നടപടിയെന്ന് പൊലിസ് പറഞ്ഞു.കണ്ണൂർ ചെറുപുഴയില്‍ തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. പലചരക്ക് കച്ചവടം നടത്തുന്ന...

നാലാം വിവാഹത്തിന് നാലുവയസ്സുകാരൻ തടസം, ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി ‘അമ്മ

നാലാം വിവാഹത്തിന് നാലുവയസ്സുകാരൻ തടസ്സമാകുമെന്ന് കരുതി ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി ‘അമ്മ. ബീഹാര്‍ ഹസന്‍പുര്‍ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23 കാരിയാണ് ഈ ക്രൂര കൃത്യം ചെയ്തത്.ഇവരുടെ ആദ്യവിവാഹത്തിലുണ്ടായ...

ആരാധകരില്ല, സഹതാരങ്ങളില്ല: നടി മിയയുടെ മനസമ്മതം കഴിഞ്ഞു, വീഡിയോ വൈറല്‍

കൊവിഡ് നിയന്ത്രണങ്ങള്‍ക്കു നടുവില്‍ ഒരു താരത്തിന്റെ ജീവിതം കൂടി പൂത്തുലയുന്നു. നടി മിയയുടെ മനസമ്മതം കഴിഞ്ഞു. ആരാധകരോ ചലച്ചിത്രതാരങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാത്ത ഒരു മനസമ്മതം. വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പള്ളിയില്‍ ഒത്തുകൂടി...

നവവരനും നാലു ബന്ധുക്കള്‍ക്കും കൊവിഡ്, വിവാഹത്തില്‍ പങ്കെടുത്തവരെല്ലാം നിരീക്ഷണത്തില്‍

കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുത്തവരെല്ലാം ക്വാറന്റൈനില്‍. നവവരനും നാലു ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കൊല്ലം പത്തനാപുരത്തെ വാഴപ്പാറയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച നടന്ന വിവാഹത്തില്‍ 48 പേര്‍ പങ്കെടുത്തെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച...

റോക്ക് സ്റ്റാറിന്റെ ദിവസമെന്ന് സമാന്ത: റാണാ ദഗ്ഗുബതിയുടെ വിവാഹ ചിത്രങ്ങള്‍ കാണാം

ഇന്നാണ് നടന്‍ റാണാ ദഗ്ഗുബതിയുടെ വിവാഹം. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. തെലുങ്കുവും മാര്‍വാരി പരമ്പരാഗതവും കൂടി ചേര്‍ന്നുള്ള ചടങ്ങാണ് നടക്കുന്നത്. അടുത്ത ബന്ധുക്ഖലും സുഹൃത്തുക്കളും ചേര്‍ന്ന് 30...

നടി പ്രാചി തെഹ്ലാന്റെ വിവാഹ ആഘോഷങ്ങള്‍, ചിത്രങ്ങള്‍ കാണാം

നടി പ്രാചി തെഹ്ലാന്‍ വിവാഹിതയായി. വിവാഹ ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹല്‍ദി ആഘോഷങ്ങളുടെയും മറ്റും ചിത്രങ്ങള്‍ വൈറലായി. ബിസിനസുകാരനായ രോഹിത് സരോഹയാണ് പ്രാചിയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ഡല്‍ഹിയിലെ ഫാം ഹൗസില്‍ വെച്ചാണ് വിവാഹം നടന്നത്....

മഞ്ഞയില്‍ കുളിച്ച് റാണയുടെ പൊട്ടാട്ടി, ഹല്‍ദി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരങ്ങള്‍ നടന്‍ റാണാ ദഗ്ഗുബതിയുടെ വിവാഹ ആഘോഷങ്ങള്‍ക്കായി ഒരുങ്ങുകയാണ്. കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്നതു കൊണ്ട് വലിയ ആഘോഷങ്ങളൊന്നുമില്ല. എങ്കിലും റാണയുടെ നവവധുവിന്റെ ഹല്‍ദി ചിത്രങ്ങള്‍ വൈറലായി. ഈ വരുന്ന എട്ടാം തീയതിയാണ്...

വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്, വരനും വധുവിനും കൊവിഡ്

കാസര്‍കോട് ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്കാണ് കൊവിഡ്. വരനും വധുവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 17 നായിരുന്നു വിവാഹം നടന്നത്. ആന്റിജന്‍ പരിശോധനയിലാണ് എല്ലാവര്‍ക്കും കൊവിഡ്...

കോമഡി സ്റ്റാര്‍സ് അവതാരക മീര അനില്‍ വിവാഹിതയായി

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ അവതാരക മീര അനിലിന്റെ വിവാഹവും നടന്നു. വിഷ്ണു ആണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. തിരുവല്ല സ്വദേശിയായ വിഷ്ണു ബിസിനസുകാരനാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം....

ഒരു ദിവസം നാല്‍പതു വിവാഹങ്ങള്‍ ആകാം, 12 പേര്‍ക്ക് പങ്കെടുക്കാം: ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വിവാഹങ്ങള്‍ക്ക് തുടക്കം

ലോക്ഡൗണ്‍ മൂലം മാറ്റിവെച്ച ഗുരുവായൂര്‍ ക്ഷേത്ര നടയിലെ വിവാഹങ്ങള്‍ക്ക് വീണ്ടും തുടക്കമായി. ഇന്ന് വെളുപ്പിന് അഞ്ച് മണിക്കാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും വിവാഹങ്ങള്‍ നടക്കുക. രാവിലെ അഞ്ചുമണി മുതല്‍...