ബൈക്കിന്റെ രൂപസാദൃശ്യമുള്ള എസ്എക്‌സ്ആര്‍ 160

സുസുക്കിയുടെ പുതിയ മോഡല്‍ ഇരുചക്രവാഹനം എത്തി. ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ പിയോജിയോ അപ്രീലിയയുടെ പുതിയ എസ്എക്‌സ്ആര്‍ 160 ആകര്‍ഷകമാകുന്നു. ദൈനംദിന യാത്രകള്‍ക്കൊപ്പം ദൂരെയാത്രകള്‍ക്കും ഇണങ്ങുവിധം വലിയ ബോഡിയും മികച്ച സീറ്റുകളും മറ്റുമായി അപ്രീലിയയുടെ...

ശുദ്ധജലം എത്തിച്ചുകൊടുക്കാന്‍ വാട്ടര്‍ എടിഎമ്മുകളുമായി മാരുതി സുസുക്കി

ശുദ്ധജലത്തിന്റെ അഭാവം പല ഗ്രാമങ്ങളെയും അലട്ടുന്ന പ്രശ്‌നമാണ്. ഇവര്‍ക്കൊരു താങ്ങായി മാരുതി സുസുക്കി എത്തുന്നു. വാട്ടര്‍ എടിഎം പദ്ധതിയുമായിട്ടാണ് മാരുതി സുസുക്കി എത്തുന്നത്. കുഴല്‍ കിണറൊക്കെ കുഴിച്ച് വെള്ളം ശേഖരിക്കുന്നവരുടെ അവസ്ഥ പരിതാപകരമാണ്....
new-alto

അടിമുടി മാറി സ്‌റ്റൈലിഷായി ആള്‍ട്ടോയെത്തുന്നു

ആകര്‍ഷിക്കുന്ന രൂപ ഭംഗിയിലും ഫീച്ചറിലും പല കമ്പനികളുടെയും കാറുകള്‍ പുറത്തിറങ്ങുമ്പോള്‍ ആള്‍ട്ടോ പോലുള്ള പഴയ മോഡല്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. എന്നാല്‍, ഇന്നത്തെ കാലത്ത് ഇണങ്ങുന്ന തരത്തില്‍ സ്‌റ്റൈലിഷാക്കാന്‍ മാരുതി സുസുക്കി തീരുമാനിച്ചു....

ദാ വരുന്നു എര്‍ട്ടിഗയുടെ പുതിയ അവതാരം; ബുക്കിംഗിന് തുടക്കമിട്ട് മാരുതി സുസുക്കി

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പുതുതലമുറ എര്‍ട്ടിഗയുടെ ബുക്കിംഗിന് തുടക്കമിട്ടു. രാജ്യത്തെ ഡീലര്‍ഷിപ്പുകള്‍ വഴി പുതിയ എര്‍ട്ടിഗ മോഡല്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്കിംഗ് നടത്താം. എര്‍ട്ടിഗയുടെ പുതിയ രൂപം...

മാരുതി സ്വിഫ്റ്റ് ആരാധകരെ നിരാശരാക്കി ക്രാഷ് ടെസ്റ്റ് ഫലം; ഇടിച്ചാല്‍ വാഹനത്തിന്റെ അധോഗതി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയും ആരാധകരുമുള്ള കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. പല മോഡലുകള്‍ മാറിമാറി പരീക്ഷിച്ച ശേഷമാണ് മാരുതി പുതിയ സ്വിഫ്റ്റ് വിപണിയിലിറക്കിയത്. എന്നാല്‍ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍...

ഇടി പരീക്ഷയില്‍ വിജയിച്ച് വിറ്റാര ബ്രെസ

ഇടി പരീക്ഷയില്‍ വിജയം നേടി വിറ്റാര ബ്രെസ സൂപ്പര്‍ സ്റ്റാറായി. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് വിറ്റാര ബ്രെസ നാല് സ്റ്റാര്‍ സ്വന്തമാക്കിയത്. രണ്ട് എയര്‍ ബാഗുകളും എബിഎസുമുളള ബ്രസയാണ് ടെസ്റ്റിനായി...
maruti-suzuki

മാരുതി സുസുക്കി 1200 കാറുകളെ തിരികെ വിളിക്കുന്നു: കാരണം?

പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി 1,200 കാറുകള്‍ തിരികെ വിളിക്കുന്നു. പുതിയ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍ തുടങ്ങിയ കാറുകളാണ് തിരികെ വിളിക്കുന്നത്.എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിലെ തകരാറിനെ തുടര്‍ന്നാണ് ഇങ്ങനെ കമ്പനി തീരുമാനിച്ചത്. 2018...