പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാങ്കോക്കിലേക്ക്: ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കും

ദില്ലി: ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാങ്കോക്കിലേക്ക് പോകും. ആർസിഇപി ഉച്ചകോടിക്ക് പുറമെ പതിനാറാമത് ആസിയാൻ ഉച്ചകോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാലിന് മോദി...

ശ്രദ്ധിക്കേണ്ടത് പശുക്കളെയല്ല, സ്ത്രീകളെ; പ്രധാനമന്ത്രിയോട് മിസ് കോഹിമ മത്സരാര്‍ത്ഥി

കോഹിമ; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ പശുക്കളേക്കാള്‍ സ്ത്രീകളുട കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുമന്ന് മിസ് കോഹിമ മത്സരാര്‍ത്ഥി വികുവോനുവോ സാച്ചു. മിസ് കോഹിമ പേജന്റ് 2019 മത്സരത്തിന്റെ ഭാഗമായുളള ചോദ്യോത്തര...

പ്രധാനമന്ത്രിയുടെ സഹോദരിപുത്രിയുടെ പ‍ഴ്സും മൊബൈലും കൊളളയടിച്ചു

ന്യൂഡെല്‍ഹി;പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രിയുടെ പ‍ഴ്സും മൊബൈലും കൊളളയടിച്ചു. ബൈക്കിലെത്തിയ രണ്ട് പേരടങ്ങുന്ന അജ്ഞാതസംഘമാണ് കവര്‍ച്ച നടത്തിയത്. ഡെല്‍ഹി സിവില്‍ ലൈനിലുളള ഗുജറാത്തി സമാജ് ഭവന്‍റെ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍...

താന്‍ മോദിയുടെ വിമര്‍ശകന്‍; പ്രസ്താവന വളച്ചൊടിച്ചെന്ന് തരൂര്‍

ന്യൂഡെല്‍ഹി; നരേന്ദ്ര മോദിയെ സ്തുതിച്ചതിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. താന്‍ മോദിയെ സ്തുതിച്ചിട്ടില്ലെന്നും മോദിയുടെ വിമര്‍ശകന്‍ ആണെന്നും തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. തരൂരിന്റെ ട്വിറ്റര്‍ പോസ്റ്റ്;...

മോദി സ്തുതി; അത്തരക്കാർക്ക് ബിജെപിയില്‍ പോകാം, തരൂരിനോട് കെ മുരളീധരന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ കെ മുരളീധരന്‍ എംപി. മോദിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്നും കെ മുരളീധരന്‍ തുറന്നടിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശും...

കുളിക്കാനായി തടാകത്തിലെത്തിയപ്പോൾ തടാകത്തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി വീട്ടിലെത്തി: അമ്മ വഴക്കു പറഞ്ഞു: മോദി

ന്യൂഡൽഹി:∙ പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ വീട് ഉപേക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ശേഷം ഹിമാലയത്തിലാണ് കഴിഞ്ഞതെന്നും മോദി പറഞ്ഞു. ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി...

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയെ കാണാന്‍ വളരെ വിശിഷ്ടനായ ഒരു അതിഥി

ന്യൂഡല്‍ഹി: പാര്‍ലമന്റില്‍ തന്നെ കാണാന്‍ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഞ്ചു കുഞ്ഞ് മോദിയോടൊപ്പം കസേരയില്‍ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്....

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം;ഗുരുവായൂരില്‍ ഭക്തര്‍ക്ക് നാളെ നിയന്ത്രണം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചു. പടിഞ്ഞാറേ നടയില്‍ രാവിലെ ഏഴ് മണി മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയും വരെ ഭക്തജനങ്ങള്‍ക്ക്...

മകന്റെ രണ്ടാം വരവ്; സത്യപ്രതിജ്ഞയ്ക്കിടെ കയ്യടിച്ച് മോദിയുടെ അമ്മ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി റെയ്‌സീന കുന്നിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ നടത്തുമ്പോള്‍ ടിവിയില്‍ നേരിട്ട് കണ്ട് അമ്മ ഹീരബെന്‍. ഗുജറാത്തിലെ വീട്ടിലിരുന്നു മകന്റെ രണ്ടാംവരവ് നേരിട്ടുകണ്ട ഹീരബെന്‍...

രണ്ടാം മോദിമന്ത്രിസഭയില്‍ കുമ്മനവും? ഡെല്‍ഹിക്ക് വിളിപ്പിച്ചു

രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും അംഗത്വം ഉണ്ടാകുമെന്ന് സൂചന. കുമ്മനം രാജശേഖരനോട് ഡെല്‍ഹിയിലെത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കുമ്മനം അറിയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതാക്കള്‍ വിളിച്ചുവരുത്തുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍...