facebook

ഫേസ്ബുക്കിലൂടെ വിദേശ വനിതയെ പരിചയപ്പെട്ടു: മലയാളിയുടെ ഒരുലക്ഷം രൂപ പോയ വഴി അറിഞ്ഞില്ല

മലപ്പുറം: ഫേസ്ബുക്കിലൂടെയുള്ള ബന്ധങ്ങള്‍ ഇന്നും ശക്തമാകുന്നു. എത്രയൊക്കെ പഠിച്ചാലും പറ്റിക്ക പെടുന്നവരുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. ഇന്നിവിടെ പറ്റിക്കപ്പെട്ടിരിക്കുന്നത് മലയാളി യുവാവാണ്. വിദേശ വനിതയാണ് മലപ്പുറം കാരന്റെ പണം തട്ടിയെടുത്തത്.വിദേശവനിത അയച്ച സമ്മാനം...
amitshah-money

നോട്ട് നിരോധനം: മോദിയും അരുണ്‍ ജെയ്റ്റ്ലിയും സാധാരണക്കാരുടെ വയറ്റത്തടിച്ചപ്പോള്‍, അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നടന്നത് കോടികളുടെ തിരിമറി

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിലൂടെ പല തിരിമറികളും തട്ടിപ്പും പ്രമുഖ നേതാക്കള്‍ വഴി നടന്നിട്ടുണ്ടെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ നോട്ട് നിരോധന സമയത്ത് നടന്ന നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെട്ടിലായതോ ബിജെപി അധ്യക്ഷന്‍ അമിത്...
money

രൂപയുടെ മൂല്യം ഇടിഞ്ഞാലെന്താ, പ്രവാസികള്‍ക്ക് സന്തോഷിക്കാം: ഒരു റിയാലിന് 18.50 രൂപ

ദോഹ: രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ നേട്ടം ഉണ്ടായത് പ്രവാസികള്‍ക്കാണ്. നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് സന്തോഷിക്കാം. ഒരു റിയാലിന് 18.50 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന വിനിമയ...
money

തുറന്ന ലോറിയില്‍ 40 കോടി രൂപ കയറ്റിവിട്ട് എസ്ബിഐ: കണ്ണു തള്ളി നാട്ടുകാര്‍

ഒരു സെക്യൂരിറ്റിയുമില്ലാതെ 40 കോടി രൂപ കയറ്റിവിട്ട എസ്ബിഐ വിവാദത്തില്‍. ബാങ്കിന്റെ നിയമവശങ്ങളൊക്കെ കാറ്റില്‍ പറത്തിയായിരുന്നു പണകൈമാറ്റം നടന്നത്. തുറന്ന ട്രോളിയിലാണ് 40 കോടി രൂപ കയറ്റിവിട്ടത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ...
money

മരണപ്പെട്ട ഭിക്ഷക്കാരിയുടെ സമ്പാദ്യം ലക്ഷങ്ങള്‍, പണം എണ്ണി തീര്‍ക്കാനാവാതെ പോലീസ്‌

ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്ന യാചകയ്ക്ക് ലക്ഷങ്ങളുടെ സമ്പാദ്യം. കലവൂരില്‍ ഒറ്റയ്ക്ക് താമസിച്ച് ഭിക്ഷയാചിച്ചു ജീവിച്ചിരുന്ന 68 കാരി റോസ്സമ്മയുടെ സമ്പാദ്യമാണ് മരണാനന്തരം പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ കുറെ നാളുകളായി റോസമ്മയെ കാണാതെ വന്നപ്പോള്‍...

മദ്യപാനിയായ ഭർത്താവിനെ ചികിൽസിക്കാൻ യുവതി മൂന്നര മാസം പ്രായമായ കുഞ്ഞിനെ വിറ്റു

ബം​ഗ​ളൂ​രു: ലഹരിവിമുക്ത കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഭ​ര്‍​ത്താ​വി​ന്‍റെ ബി​ല്ല​ട​യ്ക്കാ​നാ​യി യു​വ​തി മൂ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വി​റ്റു. ബം​ഗ​ളൂ​രു​വി​ലെ ഹാ​സ​നി​ല്‍ ര​ണ്ടു മാ​സം മുമ്പാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ബേലൂരി​ല്‍​നി​ന്ന് കു​ഞ്ഞി​നെ പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്...

സാധാരണക്കാര്‍ അങ്കലാപ്പില്‍; മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകളില്‍ പണമില്ല; കണ്ണൂര്‍ കേളകത്തും കോട്ടയം ഉഴവൂരിലും സംഘര്‍ഷം

കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റില്‍ അംഗമായ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അസ്റ്റിലാവുന്ന നാട്ടില്‍ പാവപ്പെട്ടവര്‍ക്ക്് നല്‍കാന്‍ പണമില്ല. മൂന്ന് ദിവസത്തെ ബാങ്ക് അവധി കഴിഞ്ഞ് പണമെടുക്കാന്‍ ചെന്നപ്പോള്‍ കണ്ടത് ‘പണമില്ലെന്ന’ ബോര്‍ഡ് മാത്രം. പണം...
money-transfer

500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ എക്സ്ചേഞ്ചുകള്‍ തയ്യാറാവുന്നില്ല; പ്രവാസികള്‍ എന്തുചെയ്യും? ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

ഡിസംബര്‍ 31 വരെ ബാങ്കുകളിലൂടെ പണം മാറിയെടുക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തുവന്നുവെങ്കിലും ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും മാറിയിട്ടില്ല. ഏറെ കുഴഞ്ഞിരിക്കുന്നത് പ്രവാസികളാണ്. ഈ 500ന്റെയും 1000ന്റെയും നോട്ട് വെച്ച് പ്രവാസികള്‍ ഇനി എന്തു...
note-new

പുതിയ 500 ന്റേയും 2000 ത്തിന്റേയും നോട്ടുകളിങ്ങനെ..

ന്യൂഡല്‍ഹി: വ്യത്യസ്ത രൂപത്തിലും ഭാവത്തിലും 500ന്റെയും 2000ത്തിന്റെയും നോട്ടുകളെത്തുന്നു. പുതിയ നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. പഴയ 500 രൂപയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ 500ന്റെ നോട്ട്. നല്ല ഭംഗിയുള്ള 2000 നോട്ടുകളാണ്...