monkey-fever

വയനാട് ജില്ലയില്‍ കുരങ്ങുപനി പടരുന്നു, ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

വയനാട് ജില്ലയില്‍ ആശങ്ക പടര്‍ത്തി കുരങ്ങുപനി. നിലവില്‍ ആറ് പേര്‍ കുരങ്ങുപനിക്കു ചികില്‍സയിലാണ്. കുരങ്ങുപനി പടര്‍ന്നു പിടിക്കുകയാണ്. മറ്റ് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു. കുരങ്ങുപനി ബാധിച്ച് ചികില്‍സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു....
monkey-fever

കുരങ്ങ് പനി പടരുന്നു, വയനാട് ആശുപത്രിയില്‍ ചികിത്സ തേടി രോഗികള്‍,ജനവാസ പ്രദേശങ്ങളിലേക്കെത്താന്‍ സാധ്യത

വയനാട്ടില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ബൈരക്കുപ്പ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടക ബൈരക്കുപ്പ സ്വദേശിയായ 35കാരനാണ് ജില്ലാആശുപത്രിയില്‍ ചികിത്സ തേടിയത്. കുരങ്ങുപനി സ്ഥിരീകരിച്ചതോടെ...

കര്‍ണാടകയിൽ കുരങ്ങുപനി പടരുന്നു

ക​ർ​ണാ​ട​ക ശി​വ​മോ​ഗ​യി​ൽ കുരങ്ങുപനി പടരുന്നു.ഇതുവരെ ക​ർ​ണാ​ട​ക​യി​ൽ 15 പേർക്ക് കുരങ്ങുപനി പിടിച്ചതായാണ് സൂചന.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഷിമോഗയിൽ മാത്രം അഞ്ച് പേരാണ് ഈ പനി ബാധിച്ച് മരിച്ചത്. ഈ ആഴ്ച മാത്രം മൂന്ന്...