ഡല്‍ഹിയോട് തോറ്റ് മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്

ഐ.പി.എല്ലില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്. 11 റണ്‍സിനാണ് മുംബൈയെ ഡല്‍ഹി തറപറ്റിച്ചത്.ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ മുംബൈ അവസാന ഓവറില്‍ ഓള്‍...

ആവേശം അവസാന പന്ത് വരെ! പഞ്ചാബിനെതിരെ അട്ടിമറി ജയവുമായി മുംബൈ ഇന്ത്യന്‍സ്‌

പഞ്ചാബിനെതിരെ അട്ടിമറി ജയവുമായി മുംബൈ ഇന്ത്യന്‍സ്. നിര്‍ണായകമായ മത്സരത്തില്‍ പഞ്ചാബിനെ 3 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. മുംബൈ ഉയര്‍ത്തിയ 186 റണ്‍സ് മറികടക്കാനിറങ്ങിയ പഞ്ചാബിന്റ ഇന്നിംങ്‌സ് 3...

ഐ.പി.എല്ലില്‍ മുംബൈക്ക് എതിരെ രാജസ്ഥാന്‍ റോയല്‍സിനു ജയം; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മേല്‍ വീണ്ടും കരി നിഴല്‍

ഐ.പി.എല്ലില്‍ മുംബൈക്ക് എതിരെ രാജസ്ഥാന്‍ റോയല്‍സിനു ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തെക്കുയര്‍ന്നു.. മുംബൈ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ മുംബൈ...

ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ പടുകൂറ്റന്‍ ജയം

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ പടുകൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 211 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കൊല്‍ക്കത്ത 18.1 ഓവറില്‍ 108 റണ്‍സെടുക്കുമ്പോഴേക്കും എല്ലാ...

ഐ.പി.എല്ലില്‍ തിരിച്ചു വരവ് നടത്തി മുംബൈ ഇന്ത്യന്‍സ്; പഞ്ചാബിനെതിരെ ആറ് വിക്കറ്റ് ജയം

ഐ.പി.എല്ലില്‍ തിരിച്ചു വരവ് നടത്തി മുംബൈ ഇന്ത്യന്‍സ്. പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് മുംബൈ സ്വന്തമാക്കിയത്. തോല്‍വിയുടെ വക്കില്‍ നിന്നും മുംബൈയെ ക്രുണാള്‍ പാണ്ഡ്യയും രോഹിത് ശര്‍മ്മയുമാണ് കരകയറ്റിയത്. ക്രുണാള്‍...

ഇനിയും തല്‍സ്ഥിതി തുടര്‍ന്നാല്‍ ടീമില്‍ നിന്നും പുറത്താക്കും; മലിംഗയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്ത്യശാസനം

മലിംഗയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്ത്യശാസനം. ലങ്കയിലെ ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചില്ലങ്കില്‍, ദേശീയ ടീം തെരഞ്ഞെടുപ്പിന് പരിഗണിക്കില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മലിംഗയ്ക്ക് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഐപിഎല്ലിനായി ഇന്ത്യയിലാണ് മുംബൈ ഇന്ത്യന്‍സ്...

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു തകര്‍പ്പന്‍ ജയം

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂരിന് ജയം. 14 റണ്‍സിനാണ് ബാംഗ്ലൂര്‍ മുംബൈയെ തകര്‍ത്തത്. ഇതോടെ മുംബൈ ഇന്ത്യന്‍സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറാനും ബാംഗ്ലൂരിനായി. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ...

മുംബൈ ആരാധകനെ ചെന്നൈ ആരാധകന്‍ ആക്കി ക്രീസിലേക്ക് ധോണിയുടെ മാസ് എന്‍ട്രി, വീഡിയോ

ഐപിഎല്‍ പതിനൊന്നാം സീസണിന്റെ ആരംഭത്തോടെ കുട്ടി ക്രിക്കറ്റ് മാമാങ്കത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്കൊപ്പമായിരുന്നു വിജയം. രണ്ട് വര്‍ഷത്തെ വിലക്കിനുശേഷം...

ബ്രാവോയുടെ സംഹാര താണ്ഡവം! ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്ക് അട്ടിമറി ജയം

ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈയ്ക്കെതിരെ ചെന്നൈയക്ക് അട്ടിമറി ജയം. തോല്‍വി മുന്നില്‍ കണ്ട ചെന്നൈയെ ബ്രാവോയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ ആവേശകരമായ...

ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ധോണിപ്പട ഇറങ്ങുന്നത് ഇങ്ങനെ

ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും, മുംബൈ ഇന്ത്യന്‍സും തമ്മില്‍ മാറ്റുരയ്ക്കും. കോഴ...