മുംബൈയിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം

മുംബൈയിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തെ തുടര്‍ന്ന് മാളിന്റെ പരിസരത്ത് താമസിക്കുന്ന മൂവായിരത്തി അഞ്ഞൂറോളം പേരെ ഒഴിപ്പിച്ചു. ഇന്നലെ രാത്രി വൈകിയാണ് നഗരത്തെ ഞെട്ടിച്ച തീപിടത്തമുണ്ടായത്. നാഗ്‌പടയിലുളള സിറ്റി സെന്‍ട്രല്‍ മാളിലാണ്...

കനത്ത മഴ, മുംബൈ നഗരം വെള്ളത്തിനടിയിൽ, ട്രെയിനുകൾ റദ്ദാക്കി

കഴിഞ്ഞ രാ​ത്രിയിലുണ്ടായ കനത്ത മഴയിൽ മുംബൈ നഗരത്തിലെ നഗരം വെ​ള്ള​ത്തി​ന​ടി​യി​ലായി. താഴ്​ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടായതോടെ ഈ ഭാഗങ്ങളിലെ ട്രെയിന്‍ റോഡ് ഗതാഗതം താറുമാറായി. ട്രാക്കുകള്‍ വെള്ളത്തിനടിയിലായതോടെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.  മുംബൈയുടെ...

മഹാരാഷ്ട്രയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; 8മരണം, രക്ഷാപ്രവർത്തനം തുടരുന്നു

മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്ക്...

കൊവിഡിനൊപ്പം ശക്തമായ മഴയും: മുംബൈയില്‍ പലയിടത്തും വെള്ളപൊക്കം, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കൊവിഡിനൊപ്പം മുംബൈയില്‍ വെള്ളപൊക്കവും. ജനജീവിതത്തെ ദുരിതത്തിലാക്കി കനത്ത മഴ പെയ്തു കൊണ്ടിരിക്കുകയാണ്. മുംബൈ നഗരത്തിലും, സമീപപ്രദേശമായ താനെയിലും ഇന്നും നാളെയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് റായ്ഗഢ്, രത്‌നഗിരി ജില്ലകളിലും,...

നിസര്‍ഗ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയപ്പോള്‍: മുംബൈ നഗരത്തില്‍ വന്‍ നാശനഷ്ടം

നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ആടിയുലച്ചു. തെരുവു കച്ചവടങ്ങളെല്ലാം വെള്ളത്തിലായി. നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളപൊക്കവും ഉണ്ടായി. വിദര്‍ഭ പ്രദേശത്താണ് നിസര്‍ഗ കാര്യമായി ബാധിച്ചത്. കൊവിഡ് ആശങ്കയ്‌ക്കൊപ്പം...

ദുഃഖം താങ്ങാനാവുന്നില്ല:തന്റെ ബന്ധു കൊവിഡ് ബാധിച്ച് മരിച്ച വിവരം പങ്കുവെച്ച് നടി ഖുശ്ബു

തന്റെ ബന്ധു കൊവിഡ് ബാധിച്ചു മരിച്ച വിവരം പങ്കുവെച്ച് നടി ഖുശ്ബു.സഹോദരന്റെ ഭാര്യയുടെ കുടുംബാംഗമാണ് മുംബൈയില്‍ വച്ച് കോവിഡ് ബാധിച്ച് മരിച്ചത്. വേദനാജനകമാണെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ...

മുംബൈയില്‍ 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19:അതിജാഗ്രത

മുബൈയില്‍ കൊവിഡ് വ്യാപനം ആശങ്കയിലേക്ക്.29 മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജസ്ലോക് ആശുപത്രിയിലെ 26 നഴ്‌സുമാര്‍ ഉള്‍പ്പെടെയാണിത്. ബോംബെ ഹോസ്പിറ്റലില്‍ 12 ഡോക്ടര്‍മാരില്‍ ഒരാള്‍ മലയാളിയാണ്. ഭാട്യ ആശുപത്രിയില്‍ ഒരു മലയാളി...

മുംബൈ താജ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ്:ജാഗ്രത

മുംബൈ താജ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഏപ്രില്‍ എട്ടിന് നാല് ജീവനക്കാരേയും പതിനൊന്നിന് രണ്ട് ജീവനക്കാരേയും രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന് താജില്‍ താമസം ഒരുക്കിയിരുന്നു....

മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്:ആശങ്ക

മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്.ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി...

കൊവിഡില്‍ പകച്ച് മുംബൈ:ധാരാവി പൂര്‍ണമായി അടച്ചിട്ടേക്കും

കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം. നിലവില്‍ 13 പേരിലാണ്...