ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി വസന്ത വിഹാറിലാണ് കൊല നടന്നത്. ഇവരുടെ വീട്ടിലെ ജോലിക്കാരിയും കൊല്ലപ്പെട്ടിട്ടുണ്ട്. വിഷ്ണു കുമാര്‍ (80) ഭാര്യ ശിശി മധുര്‍(75) വീട്ടുജോലിക്കാരി കുഷ്ബു നൗത്തിയാല്‍(24)...

ടെറസിന് മുകളില്‍ യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

കോതമംഗലം പോത്താനിക്കാട് 45 കാരനെ വീടിന്റെ ടെറസ്സിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വീട്ടുടമ സജീവാണ് സുഹൃത്ത് പ്രസാദിനെ തോക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ...

യുവാവ് വെടിയേറ്റു മരിച്ച നിലയില്‍, വീടിന്റെ ടെറസിലാണ് മൃതദേഹം

യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപിളളില്‍ പ്രസാദ് (45) നെയാണ് പോത്താനിക്കാട് കാട്ടുചിറയില്‍ സജീവന്റെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് എയര്‍ഗണ്‍ തകര്‍ന്ന നിലയില്‍ കാണ്ടെത്തിയിട്ടുണ്ട്. തലയുടെ...

നവമി ഹരിദാസിന്റേത് കൊലപാതകമോ? ശരീരത്തില്‍ വിഷാംശം, വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്ത നവമിക്ക് സംഭവിച്ചതെന്ത്?

കഴിഞ്ഞ ദിവസം കരള്‍ രോഗം ബാധിച്ച് മരണപ്പെട്ട കണ്ണൂര്‍ തളിപറമ്പ് സ്വദേശി നവമി ഹരിദാസിന്റേത് കൊലപാതകമെന്ന് സംശയം. വീട്ടുകാരെ എതിര്‍ത്ത് പ്രണയ വിവാഹം കഴിച്ച നവമിക്ക് സംഭവിച്ചതെന്ത്? ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതാണ്...

ഉറങ്ങിക്കിടന്ന മൂന്ന് മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

ഭര്‍ത്താവ് ഉറങ്ങിക്കിടന്ന സമയത്ത് മൂന്ന് മക്കളെയും കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. യെല്ലമ്മ ബര്‍ക്കാര്‍ എന്ന 30കാരിയാണ് തൂങ്ങിമരിച്ചത്. ഏഴു വയസുകാരി അക്ഷത, നാല് വയസുകാരി കാവ്യ, രണ്ട് വയസുകാരി...

തൊഴിലുറപ്പ് ജീവനക്കാരി വെട്ടേറ്റു മരിച്ചു

വയനാട്ടില്‍ തൊഴിലുറപ്പ് ജീവനക്കാരി വെട്ടേറ്റ് മരിച്ചനിലയില്‍. മാനന്തവാടിയിലെ തവിഞ്ഞാലിലാണ് സംഭവം. പ്രശാന്തിഗിരി സ്വദേശി സിനി (31) ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയി...

ക്ഷേത്രത്തിനുള്ളില്‍ പൂജാരിയെ യുവാക്കള്‍ കുത്തിക്കൊന്നു

ക്ഷേത്രത്തിനുള്ളില്‍വെച്ച് പൂജാരിയെ ഒരു സംഘം യുവാക്കള്‍ കുത്തിക്കൊന്നു. ക്ഷേത്രത്തിനുള്‌ലില്‍വെച്ച് മദ്യപിക്കുന്നത് തടഞ്ഞതാണ് കൊലയ്ക്ക് കാരണം. ജാര്‍ഖണ്ഡിലാണ് സംഭവം. ഭംഗരാജാ ബാബാ ക്ഷേത്രത്തിലാണ് അക്രമം നടന്നത്. ക്ഷേത്രത്തിലെ പൂജാരി സുന്ദര്‍ ഭൂയിയ ആണ് കൊല്ലപ്പെട്ടത്.ജിത്തു...

പോലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയത് പോലീസുകാരന്‍; കൊലക്ക് പിന്നിൽ?

മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മറ്റൊരു പോലീസുകാരന്‍. എറണാകുളത്ത് ജോലി ചെയ്യുന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പോലീസുകാരന്‍ അജാസാണ് പ്രതി. വ്യക്തി വൈരാഗ്യം തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.  വള്ളിക്കുന്നം...

പോലീസുകാരിയെ തീകൊളുത്തി കൊന്നു

മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു. വള്ളിക്കുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യയെയാണ് തീകൊളുത്തി ആക്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. സ്‌കൂട്ടറില്‍ പോകുകയായിരുന്ന സൗമ്യയെ ഇടിച്ചിട്ട ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ അക്രമിയായ യുവാവിനും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന്...
crime

കാമുകന്‍ കാമുകിയെ കുത്തിക്കൊന്നു;

കാമുകന്റെ സംശയ രോഗം കവർന്നത് ഒരു ജീവൻ .പൂനയിലാണ് കാമുകൻ കിരണ്‍ ഷിന്‍ഡെ സംശയം മൂലം കാമുകി വീണ പട്‌ലെ എന്ന ഇരുപത്തിരണ്ടുകാരിയെ കുത്തിക്കൊലപ്പെടുത്തിയത്. പൂനയിലെ ചന്ദന്‍നഗറില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.  സംഭവം...