മീ ടൂ ക്യാംപെയിനില്‍ കുരുക്കിലായ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

ലൈംഗീകാതിക്രമ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു. പ്രമുഖ നടിയുടെ പരാതിയിലാണ് കേസെടുത്തത്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മീ ടൂ ക്യാംപെയിനിലൂടെയാണ് നടി നാനാപടേക്കര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ബുധനാഴ്ച നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു....