മൂന്നു വയസ്സുകാരിയെ മാതാവ് ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി: നാടിനെ നടുക്കിയ സംഭവത്തിന് പിന്നിൽ..?

മൂന്ന് വയസ്സുകാരിയെ മാതാവ് ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി.കോഴിക്കോട് നാദാപുരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ മാതാവ് പുറമേരി സ്വദേശി സഫീറയെ പോലീസ് അറസ്റ്റ് ചെയ്തു....