പ്രധാനമന്ത്രി മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. എന്താണ് ജനങ്ങളോട്...

രാജ്യം ശക്തമായ പോരാട്ടത്തില്‍: ലോകത്തെവിടെ വാക്സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാലും ഇന്ത്യയില്‍ ലഭ്യമാക്കും

കൊവിഡ് വാക്‌സിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി. കൊറോണയുടെ വ്യാപനത്തിനെതിരെ രാജ്യം ശക്തമായ പോരാട്ടം തുടരും.ലോകത്തെവിടെ വാക്സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാലും ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും മോദി പറയുന്നു. മണ്‍സൂണ്‍ സമ്മേളനം...

ഇന്ത്യയെ ക്രിക്കറ്റില്‍ മികച്ച നിലയില്‍ എത്തിച്ച ധോണിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രിയുടെ കത്ത്

കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ആരാധകരുടെ വേദനയുടെ ആഴം കൂട്ടിയ ആ വാര്‍ത്ത എത്തിയത്. ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു എന്നത്. പ്രതീക്ഷിച്ചിരുന്ന വാര്‍ത്ത ആണെങ്കില്‍...

മോദിയെ പുകഴ്ത്തിയ നടന്‍ കൃഷ്ണകുമാറിന് പിന്തുണ നല്‍കി സുരേന്ദ്രന്‍, താങ്കളെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ നടന്‍ കൃഷ്ണകുമാറിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിന്തുണച്ച് കെ സുരേന്ദ്രന്‍. ഇന്ത്യ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴെത്തിയ അവതാരമാണ് മോദിയെന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്. എന്നാല്‍, മോദിയെ അനുകൂലിച്ചതിന് കൃഷ്ണകുമാറിന് സൈബര്‍ ആക്രമണം...

കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി: ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ടാണ് മോദി സ്വാതന്ത്ര്യ പ്രസംഗം തുടങ്ങിയത്. പതാക ഉയര്‍ത്തലിന്...

രാജമല ദുരന്തം: മരണം പതിനാറായി, കണ്ടെത്താനുള്ളത് 50 പേരെ, മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജമല ദുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. ഇതിനോടകെ 16 മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മരിച്ചവരില്‍ എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്. 12 പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനിയും 50 പേരെ കണ്ടെത്താനുണ്ട്....

വീരജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്: സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മോദി

ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും മോദി പറഞ്ഞു. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ...

ജൂണ്‍ എട്ടിനുശേഷം കൂടുതല്‍ ഇളവുകള്‍, വൈറസിനെ നേരിടാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി

ജൂണ്‍ എട്ടിനുശേഷം രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസിനെ നേരിടാന്‍ കടുത്ത നടപടികള്‍ വേണ്ടിവരും. ജീവന്‍ രക്ഷിക്കലാണ് പരമപ്രധാനമെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ഇന്ത്യ ശരിയായ സമയത്ത്...

ലോക്ഡൗണ്‍ അടുത്തകാലത്തൊന്നും അവസാനിക്കില്ല, രണ്ടാഴ്ച കൂടി നീട്ടിയേക്കും: അഞ്ചാംഘട്ടം 31 കഴിഞ്ഞ്

ലോക്ഡൗണ്‍ എന്നു തീരുമെന്ന് കാത്തിരിക്കുന്നവരോട് പറയാനുള്ളത് ലോക്ഡൗണ്‍ അടുത്തകാലത്തൊന്നും അവസാനിക്കില്ല എന്നാണ്. മെയ് 31 കഴിഞ്ഞ് അഞ്ചാംഘട്ടം തുടങ്ങുമെന്നാണ് സൂചന. രണ്ടാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് കേന്ദ്ര വൃത്തങ്ങളില്‍ നിന്നും അറിയുന്നത്. അഞ്ചാംഘട്ടത്തില്‍...

രാജ്യത്തിന്റെ ലോക്ക് നീട്ടില്ല, 17 നുശേഷം നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം, ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി

മെയ് 17ന് ശേഷം ലോക്ക് നീട്ടില്ല. രാജ്യത്തിന്റെ ലോക്ക് അഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രെയിന്‍ സര്‍വ്വീസും തുടങ്ങിയതോടെ എല്ലാം പഴയപടി ആകുകയാണ്. ഇളവുകളോടെ മുന്നോട്ട് പോകണമെന്നാണ് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മോദി...