കൊവിഡ് 19:സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് 20 ലക്ഷം രൂപ നല്‍കി നയന്‍താര

ലോക്ക് ഡൗണില്‍ സിനിമയില്ല.ചിത്രീകരണമില്ല.ഈ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ദിവസവേതനക്കാരെയാണ്. അവര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നയന്‍ താര. ദിവസവേതനക്കാര്‍ക്ക് 20 ലക്ഷം രൂപയാണ് നയന്‍താരയുടെ സംഭവന.ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക്...

‘തര്‍ക്കത്തിന്റെ ആവശ്യമില്ല,നയന്‍താര എന്ന പേര് നല്‍കിയത് ഞാനും രഞ്ജന്‍ പ്രമോദും’:സത്യന്‍ അന്തിക്കാട്‌

തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് അ പേര് നല്‍കിയത് താനെനെന്ന സംവിധായകന്‍ ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജോണ്‍ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ല. ”ഇങ്ങനെയൊരു തര്‍ക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം...

‘നയന്‍താര ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍,ഞാനോ എങ്ങുമെത്താതെ വീട്ടിലിരിക്കുന്നു’:വൈറലായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര.സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയെന്ന ചിത്രത്തിലൂടെയാണ് നയന്‍താര വെള്ളിത്തിരയിലെത്തുന്നത്. സിനിമയില്‍ വരുന്നതിന് മുന്‍പേ നയന്‍താരയുടെ പേര് ഡയാന എന്നായിരുന്നു.ഡയാന നയന്‍താരയായ കഥ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായ ജോണ്‍ ഡിറ്റോ.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...

എനിക്കിപ്പോള്‍ സമാധാനമുണ്ട്, പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നയൊരാള്‍, പ്രണയം തുറന്നുപറഞ്ഞ് നയന്‍താര

നയന്‍താര-വിഘ്‌നേശ് വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. നയന്‍താര ഇതുവരെ പൊതുവേദികളില്‍ പ്രണയം തുറന്നുപറഞ്ഞിട്ടില്ല. ടെലിവിഷന്‍ പുരസ്‌കാരം സ്വീകരിക്കാനെത്തിയപ്പോഴാണ് നയന്‍സ് ആ കാര്യം തുറന്നുപറഞ്ഞത്. ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തില്‍ സമാധാനമുണ്ട്....

ഡിസംബര്‍ കാതല്‍: നയന്‍താരയെ ചേര്‍ത്തുപിടിച്ച് വിഘ്‌നേശ് ശിവന്‍

ക്രിസ്തുമസ് ദിനത്തില്‍ തന്റെ പങ്കാളിയെ ചേര്‍ത്തുപിടിച്ച് വിഘ്‌നേശ് ശിവന്‍ ആശംസ നേര്‍ന്നു. മനസ്സിലും ഫോണിലും നീയാണെന്ന് പറയുന്ന ഫോട്ടോയാണ് വിഘ്‌നേശ് ശിവന്‍ ഷെയര്‍ ചെയ്തത്. ഇത് ഡിസംബര്‍ കാതല്‍ എന്ന് ആരാധകര്‍ പങ്കുവെച്ചു....

വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേശും, വിവാഹം ഉടനെന്ന് സൂചന

ഭക്തിയുടെ നിറവില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേശ് ശിവനും. വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തിയിരിക്കുകയാണ് ഇരുവരും. നേരത്തെ ഇരുവരും ചേര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട്. ഇത്തവണ കന്യാകുമാരിയിലും തിരുചെന്തൂര്‍ ക്ഷേത്രത്തിലുമാണ് ദര്‍ശനത്തിനെത്തിയത്. വിവാഹത്തിനുമുന്നോടിയായുള്ള...

ന്യൂയോര്‍ക്കില്‍ പിറന്നാള്‍ ആഘോഷിച്ച് നയന്‍സ്: അവളുടെ ചിരിയില്‍ ഈ നഗരം കൂടുതല്‍ മനോഹരമാകുന്നുവെന്ന് വിഘ്‌നേശ് ശിവന്‍

ന്യൂയോര്‍ക്കില്‍ ഭാവി വരന്‍ വിഘ്‌നേശ് ശിവനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടി നയന്‍താര. ഇന്ന് ലേഡി സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ മധുരം. എല്ലാ പിറന്നാളും ഇരുവരും ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത്. ഇത്തവണ ഇന്ത്യയില്‍ അല്ലെന്ന് മാത്രം. നയന്‍താരയെ...

നയന്‍താര നിര്‍മ്മാതാക്കള്‍ക്ക് തലവേദനയാകുന്നു!

നയന്‍താരയെ വച്ച്‌ സിനിമ ചെയ്യാന്‍ അതൃപ്തി പ്രകടിപ്പിച്ച്‌ നിര്‍മാതാക്കള്‍ എന്ന് റിപ്പോർട്ട് .താരത്തിന്റെ കഴുത്തറപ്പന്‍ പ്രതിഫലം ആണ് നിര്‍മ്മാതാക്കള്‍ക്ക് തലവേദനയാകുന്നു എന്നാണ് റിപ്പോർട്ടുകൾ.രജനികാന്തിനൊപ്പമുള്ള ‘ദര്‍ബാര്‍’ ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം....

വെറുപ്പ് തോന്നുന്നു, സര്‍ക്കാര്‍ അങ്ങേയറ്റം നിരാശപ്പെടുത്തി, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കൂ: കുഴല്‍ക്കിണര്‍ വിഷയത്തില്‍ പ്രതികരിച്ച് നയന്‍താര

തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് നടി നയന്‍താര. കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരന്‍ സുജിത്തിനെ രക്ഷിക്കാനാകാത്ത അധികൃതരെയാണ് നയന്‍താര വിമര്‍ശിക്കുന്നത്. സുജിത്തിനെ രക്ഷിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അങ്ങേയറ്റം നിരാശപ്പെടുത്തിയെന്ന് നയന്‍താര കുറിപ്പില്‍ പറയുന്നു. ഇനിയും ഇത്തരത്തിലുള്ള...

വിജയ് ചിത്രം ബിഗില്‍ ആദ്യ പ്രദര്‍ശനം രണ്ട് മണിക്കൂര്‍ വൈകി, പോസ്റ്ററുകളും ബാരിക്കേഡുകളും തകര്‍ത്ത് പ്രതിഷേധം

കാത്തിരുന്ന് വിജയ്-നയന്‍താര ചിത്രം എത്തിയപ്പോള്‍ ആദ്യ പ്രദര്‍ശനം വൈകി. ഒടുവില്‍ ആരാധകരുടെ ക്ഷമ നശിച്ചു. പ്രദര്‍ശനം വൈകിയതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രതിഷേധം നടത്തി വിജയ് ആരാധകര്‍. സാങ്കേതിക തകരാര്‍ മൂലം ചിത്രം രണ്ട്...