നൈജീരിയയിലെ മെയ്ദ്ഗുരിയില് 40 കര്‍ഷകത്തൊഴിലാളികളുടെ കഴുത്തറുത്ത് ബോക്കോഹറാം ഭീകരത. നെല്‍പ്പാടങ്ങള്‍ക്ക് പ്രസിദ്ധമായ നൈജീരിയയുടെ തെക്കന്‍ സ്റ്റേറ്റായ ബോര്‍ണോയിലാണ് സംഭവം.നെല്പാടങ്ങളില് ജോലിയെടുത്തിരുന്ന തൊഴിലാളികളെ ഭീകരസംഘം കഴുത്തറുത്തു കൊല്ലുകയായിരുന്നു. ആറ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി. രണ്ടു ദിവസം...