പുരുഷു എന്നെ അനുഗ്രഹിക്കണം, സ്വാമിനി ലുക്കില്‍ നിമിഷ സജയന്‍

നടി നിമിഷ സജയന്റെ പോസ്റ്റ് വൈറലാകുന്നു. സംവിധായകന്‍ ലാല്‍ജോസ് നിമിഷ സജയനില്‍ നിന്നും അനുഗ്രഹം വാങ്ങിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്. ലാല്‍ജോസിന്റെ പുതിയചിത്രം 41 തീയേറ്ററുകളിലെത്തി. സ്വാമിനിയുടെ ലുക്കിലാണ് നിമിഷ സജയന്‍. ബിജുമേനോനാണ് കേന്ദ്രകഥാപാത്രത്തെ...
nimisha-sajayan

ഭയപ്പെടുത്തുന്ന രംഗങ്ങളിലൂടെ ചോല ടീസര്‍, നിമിഷയെ മികച്ച നടിയാക്കിയ ചിത്രം

ചോല എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇത്തവണ നിമിഷ സജയനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. ഇതിനുപിന്നാലെ ഭയപ്പെടുത്തുന്നതും ആകാംഷയുളവാക്കുന്നതുമായ ചോലയുടെ ടീസര്‍ പുറത്തിറക്കി. ചെറിയ സീനുകളില്‍ ഭയപ്പെടുത്തുന്ന രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം എന്താണ് വ്യക്തമാക്കുന്നതെന്ന്...
nimisha-sajayan

ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം, എല്ലാവരും ദൈവത്തിന്റെ മക്കളാണ്: നടി നിമിഷ സജയന്‍

ശബരിമല വിഷയത്തില്‍ സിനിമാ താരങ്ങള്‍ പ്രതികരിക്കാതെ മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ യുവനടി നിമിഷ സജയന്‍ പ്രതികരണവുമായി രംഗത്തെത്തി. ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയ്സ് ആണെന്ന് നിമിഷ പറയുന്നു.ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും...
kuprasidha-payyan-review

സുന്ദരിയമ്മയുടെ കഥ തിരശ്ശീലയിലെത്തിയപ്പോള്‍ ടൊവിനോയും നിമിഷയും മലയാളികളെ കണ്ണീരിലാഴ്ത്തി, യഥാര്‍ത്ഥ കുപ്രസിദ്ധപയ്യന്‍ എവിടെയാണ്?

ശ്രുതി പ്രകാശ്‌ നടനും സംവിധായകനുമായ മധുപാലിന്റെ ചിത്രം കുപ്രസിദ്ധ പയ്യന്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം തിരശ്ശീലയിലെത്തുമ്പോള്‍ ആരോരുമില്ലാത്ത ഒരാള്‍ അനുഭവിക്കേണ്ടിവന്ന യഥാര്‍ത്ഥ ജീവിതമായിരുന്നു വരച്ചുകാട്ടിയത്. നടന്ന...

പ്രണയത്തെക്കുറിച്ച് നിമിഷ സജയനും ആന്റണിയും പറയുന്നു

ലിജോ ജോസഫ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച ആന്റണി വർഗീസും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നിമിഷ സജയനും പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്നു. മഴവില്ല് മനോരമ അവതരിപ്പിക്കുന്ന...

മാംഗല്യം തന്തുനാനേനയിലെ’മെല്ലേ മുല്ലേ’ ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം

കുഞ്ചാക്കോ ബോബനും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മാംഗല്യം തന്തുനാനേനയിലെ ‘മെല്ലേ മുല്ലേ’ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ.  നവാഗതയായ സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്ന്. ടോണിയാണ് തിരക്കഥ എഴുതുന്നത്.കഴിഞ്ഞ...

മാംഗല്യം തന്തുനാനേനായുടെ ട്രെയിലര്‍ കാണാം

കുഞ്ചോക്കോ ബോബൻ വീണ്ടുമൊരു കുടുംബ പ്രണയ ചിത്രവുമായി വരുന്നു. ‘മാംഗല്യം തന്തുനാനേന’ എന്ന പേരിട്ട സിനിമയുടെ ട്രെയ്‌ലർ നടൻ ടോവിനോ തോമസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി പുറത്തിറക്കി.   ചുരുങ്ങിയ സിനിമകളിലൂടെ മലയാളി ആരാധകരുടെ...

‘മാംഗല്യം തന്തുനാനേന’ ചിത്രീകരണം പൂര്‍ത്തിയായി

ഡോക്യമെന്ററി സംവിധായികയും നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൗ സദാനന്ദന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും...

വേറിട്ട സൗഹൃദവുമായി അനുവും നിമിഷയും!വീഡിയോ വൈറൽ

മലയാള സിനിമയിൽ എക്കാലത്തുമുണ്ടാകാറുണ്ട് താരങ്ങൾ തമ്മിലുള്ള നല്ല സൗഹൃദങ്ങൾ. അതെന്നും ഏവരുടെയും ശ്രദ്ധയും നേടിയിട്ടുണ്ട്. എന്നാൽ നായികമാർ തമ്മിലുള്ള സൗഹൃദങ്ങളാണെങ്കിൽ കൂടുതല്‍ ശ്രദ്ധ ലഭിക്കും.ഭാവന രമ്യ നമ്പീശൻ മഞ്ജു വാരിയർ സംയുക്ത വർമ്മ ഗീതു...

‘പദ്മാവത്’ സിനിമയിലെ ഗാനത്തിന് ചുവട് വെച്ച് നിമിഷയും അനുസിതാരയും!വീഡിയോ കാണാം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിന് കിട്ടിയ നടി നിമിഷ സജയന്റെയും ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായികയായി മാറുന്ന അനു സിതാരയുടെയും ഡാൻസ് വീഡിയോ ആണ്...