നിര്‍ഭയ പ്രതികളെ നാളെ തൂക്കിലേറ്റും, ഇനിയൊരു ദയയും നല്‍കില്ല

നിര്‍ഭയ കേസിന്റെ ശിക്ഷ നാളെ നടപ്പിലാക്കും. പ്രതികളെ നാളെ രാവിലെ 5.30ന് തൂക്കിലേറ്റും. പ്രതികള്‍ക്ക് ഇനിയൊരു ദയയും നല്‍കാനാകില്ലെന്ന് കോടതി. മറണവാറന്റ് സ്‌റ്റേ ചെയ്യുന്നതും മറ്റ് ആവശ്യങ്ങളും കോടതി തള്ളി. ഡല്‍ഹി പട്യാല...

നിര്‍ഭയകേസ്: തൂക്കികൊല്ലുന്നതിനുമുന്‍പ് വിവാഹമോചനം വേണമെന്ന് പ്രതിയുടെ ഭാര്യ

നിര്‍ഭയ കേസില്‍ മരണ ശിക്ഷ നടപ്പിലാക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. മാര്‍ച്ച് 20 നാണ് വിധി നടപ്പിലാക്കുക. അതേസമയം, പ്രതി അക്ഷയ് കുമാറില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിലെത്തി. ബിഹാര്‍...

ആരാച്ചാര്‍ നാളെ എത്തും; നിര്‍ഭയക്കേസ്‌ പ്രതികളെ തൂക്കിലേറ്റാന്‍ ഇനി നാല് ദിവസങ്ങള്‍ കൂടി

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്‌.ആരാച്ചാർ മീററ്റ് സ്വദേശി പവൻ ജല്ലാദിനോട് നാളെ ഹാജരാകണമെന്നു തിഹാർ ജയിൽ അധികൃതർ നിർദേശം നൽകി. വെള്ളിയാഴ്ച പുലർച്ചെ 5.30നു നാലു പേരുടെയും വധശിക്ഷ...

നിര്‍ഭയ കേസ്: എല്ലാ പ്രതികളെയും മാര്‍ച്ച് 20ന് തൂക്കിലേറ്റും

നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ച് കോടതി. മാര്‍ച്ച് 20 ന് എല്ലാ പ്രതികളെയും തൂക്കിലേറ്റും. പുലര്‍ച്ചെ 5.30 ഓടെയാണ് തൂക്കിലേറ്റുക. കുറ്റാവാളികളുടെയെല്ലാം ദയാഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് അവസാന തീരുമാനത്തിലേക്ക് കോടതി കടന്നത്....

വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം:സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഞാറാഴ്ച്ച രാത്രി നടന്ന സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി.രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മൂന്ന് പേരെ പിടികൂടിയെന്നും ബാക്കിയുള്ള...

നിര്‍ഭയ കേസ് : വധശിക്ഷ നാളെ നടപ്പാക്കില്ല, വീണ്ടും അനീതി

നിര്‍ഭയ കേസില്‍ വധശിക്ഷ വീണ്ടും മാറ്റി. കുറ്റവാളികളുടെ മരണവാറണ്ട് നാളെ നടപ്പാക്കില്ല. മരണവാറണ്ട് പാട്യാല കോടതി സ്‌റ്റേ ചെയ്തു. പുതിയ മരണവാറണ്ട് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. തീരുമാനം പവന്‍ ഗുപ്തയുടെ ദയാഹര്‍ജി വന്ന...

നിര്‍ഭയക്കേസ്:നാളെ വധശിക്ഷ,പ്രതികളുടെ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്നാകും ഹര്‍ജി ചേംബറില്‍ പരിഗണിക്കുന്നത്....

വധ ശിക്ഷ ജീവപര്യന്തമാക്കണം : തിരുത്തൽ ഹ​ർജി നല്‍കി നിർഭയ കേസ് പ്രതി

നിര്‍ഭയ കൂട്ട ബലാത്സം​ഗ കേസിലെ പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. വധ ശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ തിരുത്തൽ ​ഹർജി നൽകിയത്. കേസിലെ...

നിർഭയ കേസ്: പ്രതി വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രതി വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജയിൽ മുറിയുടെ ഭിത്തിയിൽ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിനയ് സ്വയം പരുക്കേല്പിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്....

നിര്‍ഭയ കേസ്: മാര്‍ച്ച് മൂന്നിന് പ്രതികളെ തൂക്കിലേറ്റും

അമ്മയുടെ പ്രാര്‍ത്ഥന വെറുതെയായില്ല, നിര്‍ഭയ കേസില്‍ പുതിയ മരണ വാറണ്ട്. നിര്‍ഭയ കേസില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ച് പാട്യാല കോടതി. മാര്‍ച്ച് മൂന്നിന് പ്രതികളുടെ വധശിക്ഷ നടപ്പാക്കും. മാര്‍ച്ച് മൂന്നിന് രാവിലെ...