വിപണിയില്‍ ഇറക്കും മുന്‍പെ പുതിയ കിക്‌സിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് നിസാന്‍

2019 ജനുവരിയിലാണ് നിസാന്റെ പുതിയ കിക്‌സ് വിപണിയിലെത്തുന്നക്. ഇതിന് മുന്‍പ് തന്നെ തങ്ങളുടെ കോംപാക്ട് എസ്‌യുവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍. വിദേശരാജ്യങ്ങളില്‍ ലഭ്യമാകുന്ന കിക്‌സും ഇന്ത്യയില്‍ കമ്പനി ഇറക്കുന്ന...