ഇനി നിവിന്‍ പൊളിക്കൊപ്പം മഞ്ജു

നിവിന്‍ പോളിയും മഞ്ജുവാര്യരും ഒരേ സ്‌ക്രീനില്‍ എത്താന്‍ പോകുന്നു. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്. ലിജു കൃഷ്ണയാണ് രചനയും സംവിധാനവും. ഇതാദ്യമാണ് നിവിന്‍ പോളിയും മഞ്ജുവും ഒന്നിക്കുന്നത്.സണ്ണി വെയ്ന്‍...

പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് ഗീതു തുറന്നുപറയുന്നത്: മഞ്ജുവാര്യര്‍

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ മുന്നേറുകയാണ്. മൂത്തോനെക്കുറിച്ച് മഞ്ജുവാര്യരുടെ പ്രതികരണമിങ്ങനെ.. പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് ഗീതു തന്റെ ചിത്രത്തിലൂടെ പറയുന്നതെന്നും മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ...

‘മൂത്തോനെ’കുറിച്ച്‌ നിവിന്‍ പോളി

വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ നിവിന്‍ പോളി എത്തുന്ന ഗീതുമോഹന്‍ദാസ് ചിത്രമാണ് മൂത്തോൻ. ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കണമെന്ന് കരുതി ചെയ്ത ഒരു ചിത്രമല്ല മൂത്തോന്‍ എന്നും ഈ ചിത്രം കണ്ടു കഴിഞ്ഞാല്‍ ഗീതുവിന്റെ അടുത്ത...

മൂത്തോന്റെ കിടിലൻ ട്രെയ്‌ലർ

ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ചിരുന്ന ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം മൂത്തോൻ ഒക്ടോബര്‍ 11നാണ് തിയ്യേറ്റുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ലക്ഷദ്വീപില്‍ നിന്നും...

മൂത്തോനിൽ എന്തുകൊണ്ട് നിവിൻ; ഗീതു മോഹൻദാസിന്റെ മറുപടി വൈറൽ

മൂത്തോനിലെ കഥാപാത്രം നടൻ നിവിൻ പോളിയിലേക്കെത്താ നുള്ള കാരണം തുറന്നു പറഞ്ഞ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആണ് നിവിനെപ്പറ്റി ഗീതു പറഞ്ഞത്.ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ...

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച് നയന്‍താരയും നിവിനും, ഒരു രക്ഷയുമില്ല, എന്നാ..ഗ്ലാമറാ

നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലെത്തുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. യുവതാരങ്ങളുടെ ഹരം നിവിനൊപ്പമാണ് നമ്മടെ നയന്‍സ് എത്തുന്നത്. ചിത്രത്തിന്റെ ഓരോ സ്റ്റില്‍ പുറത്തുവരുമ്പോഴും എന്തൊരു ഗ്ലാമറാ…ഈ നയന്‍സ് എന്നാണ്...

9 വര്‍ഷങ്ങള്‍ക്ക് മുൻപ് എന്റെ ജീവിതം മാറ്റി മറിച്ച ദിവസമാണ് ഇന്ന്, ഓര്‍മ്മകള്‍ അയവിറക്കി നിവിന്‍ പോളി

നിവിന്‍ പോളി നായകനായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസ് ചെയ്ത് ഇന്നേക്ക് 9 വര്‍ഷം തികയുകയാണ്. 9 വര്‍ഷങ്ങള്‍ക്ക് മുൻപ് എന്റെ ജീവിതം മാറ്റി മറിച്ച ദിവസമാണ്...
love-action-drama

പഴയ നിവിന്‍ പോളിയെ തിരിച്ചുകിട്ടിയോ? നയന്‍സിന്റെ കൂടെ റൊമാന്റിക് പോസ് ചെയ്ത് ക്യൂട്ട് നിവിന്‍

തട്ടത്തിന്‍ മറയത്തിലെ ആ ചുള്ളന്‍ ചെക്കനെ ആര്‍ക്കാ ഇഷ്ടപ്പെടാതിരിക്കുക.. നിവിന്‍ പിന്നീട് തടിച്ച് വീര്‍ത്ത് വന്നപ്പോള്‍ പലരും അയ്യേ ഇങ്ങനെ ആകേണ്ടായിരുന്നുവെന്ന് പറഞ്ഞു. നിവിന്റെ ആ ക്യൂട്ട്‌നെസ് പോയി എന്ന് പറഞ്ഞു. എന്നാല്‍,...
navani

മിഖായേലില്‍ നിവിന്റെ അനിയത്തിക്കുട്ടി, മലയാളികളുടെ മനസ്സിലേക്ക് ഇനി നവനി

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം മിഖായേല്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ പുതുമുഖ നായികമാരുടെ കടന്നുവരവ് കൂടുതലാണ്. ഞാന്‍ പ്രകാശനിലെ ഫഹദിന്റെ കൂടെ അഭിനയിച്ച ദേവികയും മിഖായേലിലെ നവനിയുമൊക്കെ താരമായി...
moothon

ഭയപ്പെടുത്തുന്ന ലുക്കില്‍ നിവിന്‍ പോളി, ഇതെന്താണപ്പാ കോലം, മൂത്തോന്റെ ടീസര്‍ വൈറലാകുന്നു

നടി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കട്ട കലിപ്പ് ലുക്കിലാണ് നിവിന്‍ പോളി എത്തുന്നത്. ഭയപ്പെടുത്തുന്ന കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.വിഷ്വലുകളില്ലാതെ സംഭാഷണവും പിന്നീട് പേടിപ്പിക്കുന്ന ചില...