ഒടിയന്‍ തിയേറ്ററുകളില്‍ നിന്നും മാറ്റാത്തതിന് പിന്നില്‍ ?വൈറലായി തിയേറ്ററുടമയുടെ മറുപടി

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മഞ്ജു വാര്യരും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഒടിയൻ സിനിമ ഇപ്പോഴും വിജയകരമായി തന്നെ തീയറ്ററുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്.സിനിമ പെട്ടെന്ന് തന്നെ അരങ്ങൊഴിയുമെന്നുമായിരുന്നു...

മാങ്കുറിശ്ശിയുടെ പശ്ചാത്തലത്തിൽ മറ്റൊരു ഒടിയൻ ഉടന്‍ റിലീസ് ചെയ്യും

മോഹന്‍ലാല്‍ നായകനായ ഒടിയന്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. അതേസമയം ഒടിയന്‍ പ്രമേയമായി ഒരു ഷോര്‍ട് ഫിലിമും ഒരുങ്ങുകയാണ്. രക്കന്‍മായ എന്ന ഷോര്‍ട്ട് ഫിലിം ഉടന്‍ റിലീസ് ചെയ്യും. സുരേഷ് മാങ്കുറിശ്ശിയാണ്...
rima-kallingal

കുത്തിത്തിരിപ്പുണ്ടാക്കുകയാണോയെന്ന് വിമര്‍ശകര്‍, മഞ്ജുവാര്യരെക്കുറിച്ച് റിമ കല്ലിങ്കല്‍ പറയുന്നതിങ്ങനെ

മഞ്ജു വാര്യര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ആളിക്കത്തുമ്പോള്‍ റിമ കല്ലിങ്കല്‍ പ്രതികരണവുമായി രംഗത്തെത്തി. ഒടിയന്‍ സിനിമ ഹിറ്റായിരുന്നെങ്കില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നുവെന്ന് റിമ പറയുന്നു. താരരാജാക്കന്മാരെയാണ് റിമ ഇതിലൂടെ വിമര്‍ശിക്കുന്നതെന്ന് വ്യക്തം.ഫാന്‍സുകാര്‍ക്ക് ഇതു കണ്ട്...
pearlemaany

നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല ഒടിയന്‍,റിവ്യൂ ഇട്ട് കുളമാക്കരുതെന്ന് പേളി മാണി

ഒടിയന്‍ സൂപ്പര്‍ സിനിമയാണെന്ന് അവതാരക പേളി മാണി പറയുന്നു. സിനിമ കണ്ടുവെന്നും ഇങ്ങനെ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് നശിപ്പിക്കേണ്ട സിനിമയല്ല ഒടിയനെന്നും പേളി പറയുന്നു. വീഡിയോയിലൂടെയാണ് പേളിയുടെ പ്രതികരണം.ലൈക്കിനും ഷെയറിനും വേണ്ടിയാണ് പലരും...

പുല്ലാങ്കുഴല്‍ നാദത്തിൽ തുടക്കം;മോഹൻലാലിന്റെ ഒടിയൻ രൂപം കളിമണ്ണിൽ തീർത്ത് ഒടുക്കം;ശ്രീഹരിയുടെ ‘കൊണ്ടോരാം’ സോഷ്യൽ മീഡിയയിൽ ഹിറ്റ്

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് തീയ്യറ്ററുകളിൽ പ്രദർശനം തുടരുന്ന ഒടിയൻ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണ്.ചിത്രത്തിൽ  മോഹൻലാലും മഞ്ജു വാര്യരും ചേർന്നഭിനയിച്ച ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനത്തിന് പുതിയ ദൃശ്യാവിഷ്‌കാരം നൽകിയിരിക്കുകയാണ്...

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിച്ച് മോഹൻലാൽ ഫാൻസ്‌!ഒടിയന്റേതെന്നല്ല ഇനി ഒരു പോസ്റ്ററും അവൻ കീറില്ല; പോസ്റ്റർ തിരിച്ചൊട്ടിച്ച് യുവാവ്

ആരെങ്കിലും കാണുമോയെന്ന ഭയത്തോടെ റോഡരികിൽ പതിപ്പിച്ചിരിക്കുന്ന മോഹൻലാലിൻറെ ഒടിയൻ സിനിമയുടെ വലിയ പോസ്റ്റർ വലിച്ചു കീറുന്ന ഒരു യുവാവിന്റെ വീഡിയോ വൈറലായിരുന്നു.ഈ യുവാവിന്റെ വീഡിയോ മോഹൻലാൽ ഫാൻസ്‌ പേജുകളിലും വൈറലായിരുന്നു. ആ പോസ്റ്റർ...
sreekumar-menon

ഒടിയന്‍ എന്റെ രീതിയിലുള്ള മാസം ചിത്രം, കൂവിത്തോല്‍പ്പിക്കാനാവില്ലെന്ന് ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ ഇറങ്ങിയതു മുതല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തലവേദനയാണ്. ഒടിയനെ കൂവിത്തോല്‍പ്പിക്കാനാവില്ലെന്ന് ശ്രീകുമാര്‍ പറയുന്നു. നടി മഞ്ജു വാരിയരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണമാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറയുന്നു.ഇതിനെതിരെ...

ഒടിയനെ ` ഒടി’ വയ്ക്കുന്നതാരാണെന്ന് ചോറുണ്ണുന്ന എല്ലാവര്‍ക്കും അറിയാം; ഭാഗ്യലക്ഷ്മി

ഒടിയന്‍ സിനിമയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയും സോഷ്യല്‍ മീഡിയിയലൂടെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒടിയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ആസൂത്രിതമാണ്. മോഹന്‍ലാല്‍ സിനിമ കണ്ടിട്ട് മോഹന്‍ലാലിനെ ചീത്ത...

ഒടിയനെ മുട്ട പഫ്‌സ് കൊണ്ട് ഒടി വയ്ക്കാന്‍ നോക്കി; യുവാവിന് കലക്കന്‍ പണി കൊടുത്ത് തിയേറ്റര്‍ ഉടമ

പത്തനംതിട്ട: ഒടിയന്‍ സിനിമയ്‌ക്കെതിരെ സംഘടിതവും ഗൂഢവുമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന സംഭവമാണ് പത്തനംതിട്ട റാന്നിയിലെ ക്യാപിറ്റോള്‍ തിയേറ്ററില്‍ നടന്നത്. ഒടിയനെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച...
odiyan

ഒടിയനെ വരവേല്‍ക്കാനൊരുങ്ങി പ്രവാസികള്‍, യുഎഇയില്‍ മാത്രമായി ഒടിയന് 480 സ്‌ക്രീനുകള്‍

ഒടിയന് ഇതുവരെ ആരും നല്‍കാത്ത സ്വീകരണമാണ് ലഭിക്കുന്നത്. ഗള്‍ഫ് നാടും ഒടിയനെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. യുഎഇയില്‍ മാത്രമായി ഒടിയന് 480 സ്‌ക്രീനുകളാണ് ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഗള്‍ഫില്‍ ഇത്രയേറെ സ്‌ക്രീനുകള്‍ കിട്ടുന്നത് ഇതാദ്യമാണ്.യുഎഇ...