ഒടിയൻ ഇന്റർനെറ്റിൽ

ഒടിയൻ ഇന്റർനെറ്റിൽ.ഇന്ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഒടിയന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. തമിള്‍ എംവി എന്ന വെബ്‌സൈറ്റിലാണ് സിനിമ അപലോഡ് ചെയ്തത്.വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്...

ഹർത്താൽ ഒടിയന്റെ വരവിനെ ബാധിക്കില്ല; പുലർച്ചെ 4.30 മുതൽ ഷോകൾ തുടങ്ങും

വെള്ളിയാഴ്ച ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ഒടിയന്റെ റിലീസിനെ ബാധിക്കില്ല. മോഹൻലാൽ ചിത്രം ഒടിയന്റെ റിലീസ് മാറ്റി വെക്കുമോയെന്നും വാഹനങ്ങൾ തടയുമോയെന്നതും സംബന്ധിച്ച് ആശങ്കകളുയർന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒടിയന്റെ അണിയറപ്രവർത്തകർ തന്നെ...
odiyan

റിലീസിനുമുന്‍പ് ബോക്സ്ഓഫീസ് ചരിത്രം തിരുത്തി ഒടിയന്‍, നൂറുകോടി പിന്നിട്ടു

മലയാളത്തിന്റെ ബോക്സ്ഓഫീസ് ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഒടിയന്‍. ചിത്രം റിലീസിങിന് ഇനിയും മൂന്നു ദിവസം ബാക്കി നില്‍ക്കെ പ്രീ-ബിസിനസ്സ് കലക്ഷന്‍ നൂറുകോടി പിന്നിട്ടിരിക്കുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത...
odiyan-mohanlal

ഒടിയനിലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത്, നമ്മടെ ലാലേട്ടന്‍ തകര്‍ത്തു

ഡിസംബര്‍ 14ന് ഒടിയന്‍ റിലീസ് ചെയ്യാനിരിക്കെ സര്‍പ്രൈസുകള്‍ അവസാനിക്കുന്നില്ല. ഒടിയന്‍ ടീഷര്‍ട്ടുകള്‍ തരംഗമായതിനുപിന്നാലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത്. ഇതാണ് നമ്മടെ ലാലേട്ടന്‍, വിസ്മയം…ലാലേട്ടന്റെ പാട്ടില്ലാതെ എന്ത് ഒടിയന്‍… ഒടിയനില്‍ മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്ന...
mohanlal-odiyan

ഒടിയന്‍ തരംഗമാകുന്നു, ടീഷര്‍ട്ടും ഇറങ്ങി, ന്യൂജനറേഷന്‍ സ്റ്റൈല്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടിയന്റെ ഫോട്ടോകളും ചെറിയ രംഗങ്ങളുമൊക്കെ പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഡിസംബര്‍ 14ന് റിലീസിനൊരുങ്ങുകയാണ് ഒടിയന്‍.അതിനുമുന്നോടിയായി ലാന്‍ ഫാന്‍സ് സ്വീകരണവും പ്രമോഷനും ഒരുക്കി കഴിഞ്ഞു....

നിങ്ങളുടെ മുഴക്കമുള്ള ശബ്ദത്തില്‍ എന്‍റെ ഒടിയന്‍ പൂര്‍ത്തിയായി; ശ്രീകുമാർ മേനോൻ

പരസ്യ ചിത്ര സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.താര ചക്രവർത്തി മോഹൻലാലിൻറെ വ്യത്യസ്ത ഗെറ്റപ്പുകൾ കൊണ്ട് തന്നെ ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ...

ശ്രീകുമാര്‍ മോനോന്റെ ഒടിയന്‍ ഗെറ്റപ്പിന് പിന്നിൽ..?

ഒടിയൻ സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാര്‍ മോനോന്റെ ഒടിയന്‍ ഗെറ്റപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കൊച്ചിയില്‍ നടന്ന ഒടിയന്റെ പൊതു പരിപാടിയിലാണ് സംവിധായകന്‍ ഈ ഗെറ്റപ്പില്‍ എത്തിയത്. വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലാണ്...

വിവിധ ഗെറ്റപ്പുകളില്‍ ഒടിയന്‍; പുതിയ പോസ്റ്റര്‍ കാണാം

ഒടിയന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.മോഹൻലാലിൻറെ രണ്ടു കഥാപാത്രങ്ങളെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക.ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി...

ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബറില്‍ റിലീസിന് ഒരുങ്ങുകയാണ്. സോഷ്യല്‍...
odiyan-trailer

എന്റെ എത്ര കളി കണ്ടിട്ടുള്ളതാ നീ.. പഞ്ച് ഡയലോഗുമായി ഒടിയന്‍ ട്രെയിലറെത്തി

പഞ്ച് ഡയലോഗുമായി ഒടിയന്‍ മാണിക്യനെത്തി. ആരാധകരെ ആവേശത്തിലാഴ്ത്തി ഒടിയന്‍ ട്രെയിലര്‍ തരംഗമാകുന്നു. മലയാളികള്‍ ഏറെ നാളായി കാത്തിരിക്കുകയാണ് ഒടിയന്‍ ട്രെയിലറിനുവേണ്ടി. ചാടി മറഞ്ഞും, കുതിച്ചും വിറപ്പിച്ചും ഒടിയന്‍ പറന്നുയരുന്നു.എന്റെ എത്ര കളി കണ്ടിട്ടുള്ളതാ...