film

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഒടിയന്‍ മാണിക്യന്‍: ഒരു അഡാറ് മേക്കിങ് വീഡിയോ കാണാം

താരരാജാവ് മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ എല്ലാവരും ആവേശത്തിലാണ്. മോഹന്‍ലാലിന്റെ ഓരോ ലുക്ക് പുറത്തിറങ്ങുമ്പോഴും ആരാധകരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. ഇപ്പോഴിതാ ഒരു അഡാറ് മേക്കിങ് വീഡിയോയും എത്തി. പാലക്കാട് ചിത്രീകരിക്കുന്ന വീഡിയോയാണ്...

മൂന്നു കാലഘട്ടത്തില്‍ മൂന്നു പ്രായങ്ങളിലായി മോഹൻലാൽ: ഒടിയൻ മീശ വടിച്ച ലാലേട്ടന്റെ കട്ട ഹീറോയിസം തന്നെ! വി.എ ശ്രീകുമാർ മേനോൻ പറയുന്നു..

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയന്‍. ‘മീശയില്ലാത്ത ലാലേട്ടന്റെ കട്ട ഹീറോയിസമാണ് ഒടിയനില്‍ നമ്മള്‍ കാണുക. ലാലേട്ടന്‍ എപ്പോഴൊക്കെ മീശ വടിച്ചിട്ടുണ്ടോ,...

ജോലി ചെയ്ത ശമ്പളം ചോദിച്ചപ്പോള്‍ കൈ തല്ലിയൊടിക്കുമെന്ന് ഭീഷണി, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി യുവാവ്‌ രംഗത്ത്‌

മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ന്റെ സംവിധായകന്‍ ശീകുമാര്‍ മേനോന്‍ വധഭീക്ഷണി മുഴക്കിയതായി പരാതി. ശ്രീകുമാറിന്റെ പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദ് എന്ന യുവാവാണ്...

ഒടിയൻ മോഹൻലാലിനും മഞ്ജുവിനും മാത്രമല്ല പ്രകാശ് രാജിനും നിർണ്ണായകം

മോഹൻലാലിനും മഞ്ജു വേരിയർക്കും മാത്രമല്ല ഒടിയൻ പ്രകാശ് രാജിനും പ്രധാനപ്പെട്ടത് തന്നെ മോഹന്‍ലാലിനൊപ്പം സിനിമയില്‍ മഞ്ജു വാര്യരും മൂന്ന് ഗെറ്റപ്പിലെത്തുമെന്ന് റിപ്പോര്‍ട്ടുകളു ണ്ടായിരുന്നു. ഒടിയനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രകാശ് രാജുമുണ്ട്. ഇപ്പോഴിത...

ഒരു കൈ താങ്ങ്! വർക്ക് ഔട്ടിൽ അച്ഛനെ സഹായിച്ച് പ്രണവ് മോഹൻലാൽ, ചിത്രം വൈറലാകുന്നു

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായക പദവിയിലേക്ക് ഉയരുകയാണ് പ്രണവ് മോഹൻലാൽ. ചിത്രത്തിന്റെ ടീസർ പുറത്തു വന്നപ്പോൾ മുതൽ ആരാധകർ പ്രത്യേകിച്ച് മോഹൻലാൽ ആഘോഷം പൊടി...

ഒടിയന്‍ മാണിക്യന് ഇനി റെസ്റ്റ്! ലാലേട്ടന്‍ പുതിയ ലുക്കില്‍ അജോഷ് വര്‍മ്മ ചിത്രത്തില്‍

ഒടിയന്‍ മാണിക്യന് ഇനി റെസ്റ്റ്. ലാലേട്ടന്‍ പുതിയ ലുക്കില്‍ അജോഷ് വര്‍മ്മ ചിത്രത്തില്‍ ജോയില്‍ ചെയ്യാന്‍ ഒരുങ്ങുന്നു. ജനുവരി 9ന് ഷൂട്ടിങ് സെറ്റില്‍ എത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു കഴിഞ്ഞു. ബോളിവുഡ് സംവിധായകനായ അജോയ്...

മോഹന്‍ലാലിന്റെ ‘സ്ലിം ബെല്‍റ്റിനെ’ക്കുറിച്ച് തൊട്ടടുത്ത് നിന്ന രഞ്ജിനിക്കു പറയാനുള്ളത്

കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പുതിയ ചിത്രമായ ഒടിയനു വേണ്ടി മോഹന്‍ലാല്‍ തന്റെ ഗെറ്റപ്പാകെ മാറ്റിയിരുന്നു. താരത്തിന്റെ പുതിയ ലുക്ക് കണ്ട് പലരും നെറ്റി...

ഒടുവില്‍ ആ സണ്‍ഗ്ലാസിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഒടിയനുവേണ്ടി 51 ദിവസത്തിനുളളില്‍ 18 കിലോയോളമാണ് മോഹന്‍ലാല്‍ കുറച്ചത്. കഴിഞ്ഞ ദിവസം എറണാകുളം ഇടപ്പളളിയില മൈ ജിയുടെ ഷോറൂം ഉദ്ഘാടനത്തിനായാണ് ഒടിയന്‍ ലുക്കില്‍...

കൊച്ചിയെ നിശ്ചലമാക്കി ഒടിയന്‍; സംശയങ്ങള്‍ക്ക് വിരാമം നല്‍കി മീശ പിരിക്കാത്ത ലാല്‍ പൊതു പരിപാടിയില്‍

കൊച്ചിയെ നിശ്ചലമാക്കി ഒടിയന്‍ ലുക്കില്‍ ലാലെത്തി. ഒടിയന്‍ ലുക്ക് വൈറലായതിന് ശേഷം ആദ്യ പൊതുപരിപാടിയാണ് ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനം. ഒടിയന്‍ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റം സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചയായിരുന്നു....

വീണ്ടും ‘ഒടിയന്‍’ മാണിക്യന്റെ മായാജാലം

അതേ.. മോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാലോകത്തെ ഇപ്പോഴത്തെ ചൂടുപിടിച്ച ചര്‍ച്ച ഒടിയന്‍ മാണിക്യനെ കുറിച്ചാണ്. മുപ്പതുകാരനായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടതിന്റെ മായാജാലം എന്താണെന്നാണ് എല്ലാവരുടെയും സംശയം. എന്നാല്‍ താരത്തിന്റെ ഒടിയന്‍ ടീസറിന്...