അതേ ലാലേട്ടന്‍ തന്നെ! മുപ്പതുകാരന്‍ ഒടിയന്‍ മാണിക്യനെ കണ്ട് അമ്പരന്ന് സിനിമാലോകം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മുപ്പതുകാരന്‍ മാണിക്യന്‍ എത്തി. മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി. മോഹന്‍ലാല്‍ മുപ്പതുകാരന്‍ മാണിക്യനായി എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഒടിയന്‍ മാണിക്യന്റെ രൂപമാറ്റം...

ഒടിയനെ വീഴ്ത്താന്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍

മലയാള സിനിമയിലെ ഏറ്റവും ചെയലവേറിയ സിനിമയാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍. 35 മുതല്‍ 40 കോടി രൂപ വരെയാണ് ഈ സിനിമയുടെ ബജറ്റെന്നാണ് സൂചന. പഴശ്ശിരാജയെയും പുലിമുരുകനെയും മറികടക്കുന്ന ബജറ്റിലൊരുങ്ങുന്ന ഒടിയന്‍ ഒരു...

ഒടിയനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷന്‍ രംഗങ്ങളെന്നു സംവിധായന്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനാണ്. ഓഗസ്റ്റ് അവസാനമാണ് വാരണാസിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്....

തേന്‍കുറിശ്ശിയില്‍ നിന്നും ‘ഒടിയന്‍’ മാണിക്യന്‍!

ഒടിയന്‍ മാണിക്യന്‍ പേര് കേള്‍ക്കുന്നപോലെ തന്നെ മനോഹരമാണ് കഥാപാത്രവും. സിനിമ ഇറങ്ങുന്നതിന് മുന്‍പേ ഒടിയന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ വീണ്ടുമൊരു സര്‍പ്രൈസുമായി മോഹന്‍ലാല്‍, അല്ല ഒടിയന്‍ മാണിക്യന്‍ എത്തിയിരിക്കുകയാണ്....

മുപ്പതുകാരനായി മോഹന്‍ലാല്‍!

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വമ്പന്‍ഹിറ്റ് സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്ന ഒടിയന്‍. പല വേഷത്തിലും രൂപത്തിലും ഭാവത്തിലും സൂപ്പര്‍സ്റ്റാര്‍ നമ്മളെ ഞെട്ടിക്കുമെന്ന കാര്യം ഉറപ്പ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി പുറത്ത്...