പുതുവര്‍ഷത്തിൽ ഓല യുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍

ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ മുന്‍നിരക്കാരായ ‘ഓല’ വൈദ്യുത സ്‌കൂട്ടര്‍ പുതുവര്‍ഷത്തില്‍ പുറത്തിറക്കുമെന്നാണ് സൂചന. നെതര്‍ലന്‍ഡ്‌സിലെ ഫാക്ടറിയില്‍ ഓല വൈദ്യുത സ്‌കൂട്ടറുകള്‍ ഉല്‍പ്പാദനത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോഞ്ചിന്റെ ആദ്യഘട്ടത്തില്‍ തന്നെ യൂറോപ്പിനൊപ്പം ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുമെന്നാണ് അറിയുന്നത്....
taxi

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇന്ന് രാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരത്തിലിറങ്ങില്ല

കൊച്ചി: യാത്രക്കാരെ ആശങ്കയിലാക്കി ഓണ്‍ലൈന്‍ ടാക്‌സി പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍. കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സികള്‍ ഇന്ന് രാത്രി മുതല്‍ നിരത്തിലിറങ്ങില്ല. സര്‍ക്കാര്‍ നിശ്ചയിച്ച ടാക്സി ചാര്‍ജ്ജ് ഉറപ്പാക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.ഹൈക്കോടതിയെ...
Abhishek-mishra

യുവാവ് ഒല ടാക്‌സി ബുക്ക് ചെയ്തു: ഡ്രൈവര്‍ മുസ്ലീം ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്തു

ഒല ടാക്‌സി ബുക്ക് ചെയ്ത് പിന്നീട് വേണ്ടെന്നുവെച്ച യുവാവിന്റെ ട്വിറ്റര്‍ പോസ്റ്റ് വൈറലാകുന്നു. ഒല ബുക്ക് ചെയ്ത് പിന്നീടാണ് അതിന്റെ ഡ്രൈവര്‍ മുസ്ലീമാണെന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് അഭിഷേക് മിശ്ര ഒല ക്യാന്‍സല്‍ ചെയ്യുകയായിരുന്നു....
OLA

ബെംഗളൂരു വിദ്യാര്‍ത്ഥി കൊറിയയിലേക്ക് പോകാന്‍ ഒല ബുക് ചെയ്തു! നിരക്ക് 1.4 ലക്ഷം, സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി

മെട്രോ നഗരങ്ങളില്‍ മിക്ക ആളുകളും ആശ്രയിക്കുന്നത് ഒല, യൂബര്‍ ടാക്‌സി സംവിധാനങ്ങളെയാണ്. ജോലിക്കു പോകാന്‍ വരെ ദിവസവും ഒല ബുക് ചെയ്യുന്നവരുണ്ട്. അധിക ചാര്‍ജ് ഈടാക്കാത്തതു കൊണ്ടുതന്നെ ഈ സംവിധാനം യാത്രക്കാര്‍ക്ക് ആശ്വാസമാണ്....

കാര്‍ ലോക്ക് ചെയ്തു; ഒലയില്‍ പിന്നീട് സംഭവിച്ചത്

ബെംഗളൂരു: സ്വന്തം വീട്ടിലേക്കു യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഓല ക്യാബ്‌സിന്റെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. ഞായര്‍ രാത്രി ഇന്ദിരാനഗറില്‍നിന്നുള്ള യാത്രയില്‍ ഔട്ടര്‍ റിങ് റോഡില്‍ വച്ചാണു ഡ്രൈവര്‍...