ഒ​മാ​ന്‍ എ​യ​ര്‍ മ​സ്​​ക​ത്തി​ല്‍​ നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ര്‍​വി​സ്​ കൂ​ടി തു​ട​ങ്ങും

ഒ​മാ​ന്‍ എ​യ​ര്‍ മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ര്‍​വി​സ്​ കൂ​ടി തു​ട​ങ്ങും.കൊ​ച്ചി​ക്കു​ പു​റ​മെ മും​ബൈ, കൈ​റോ, ഡ​ല്‍​ഹി, ഹൈ​ദ​രാ​ബാ​ദ്, ഇ​സ്​​ലാ​മാ​ബാ​ദ്, ലാ​ഹോ​ര്‍, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഓ​രോ സ​ര്‍​വി​സു​ക​ളും​കൂ​ടി ആ​രം​ഭി​ക്കും. മാത്രമല്ല ജ​നു​വ​രി​യി​ല്‍ മൊ​ത്തം 25...