സാരിക്ക് മാറ്റ് കൂട്ടാൻ..

സാരിയുടെ ഭംഗി കൂട്ടാനും കുറയ്ക്കാനും അതിനൊപ്പമുള്ള ആക്സസറീസിനു കഴിയും. വില കുറഞ്ഞ കോട്ടൻ സാരിയുടെ ഭംഗി കൂട്ടാൻ മുത്തുവച്ച നല്ലൊരു കമ്മൽ വിചാരിച്ചാൽ സാധിക്കും. പതിനായിരങ്ങൾ മുടക്കി വാങ്ങിയ പട്ടുസാരിയുടെ ചേലു കെടുത്താൻ...