‘എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി’; പി ബാലചന്ദ്രന്റെ വിയോഗത്തില്‍ മമ്മൂട്ടി

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വിയോഗം തന്നെ കഠിനമായി ദുഃഖിപ്പിക്കുന്നുവെന്ന് നടന്‍ മമ്മൂട്ടി.ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി തന്റെ ദുഃഖം രേഖപ്പെടുത്തിയത്.എട്ടു മാസമായി മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ...

നടന്‍ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍

പ്രമുഖ നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ആശുപത്രിയില്‍. മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ കുറച്ച് നാളായി അദ്ദേഹം ചികിത്സയിലാണ്. രണ്ടു...