റോഹിംഗ്യന്‍ മുസ്ലീംങ്ങളെ പാകിസ്ഥാന്‍ തീവ്രവാദം പരിശീലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്, ഏതുനിമിഷവും ഭീകരാക്രമണം നടക്കാം

റോഹിംഗ്യന്‍ മുസ്ലീംങ്ങളെ പാകിസ്ഥാന്‍ തീവ്രവാദം പരിശീലിപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇവര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്നാണ് വിവരം. റോഹിംഗ്യന്‍ മുസ്ലീങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയിലേക്ക് അയക്കാനാണ് പദ്ധതി. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യന്‍ സായുധ,...

ജോളിയുടെ ക്രൂരതകള്‍ പാകിസ്ഥാന്‍ പത്രങ്ങളിലും

കൂടത്തായി കൊലപാതക പരമ്പര അങ്ങ് പാകിസ്ഥാന്‍ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജോളിയുടെ ഞെട്ടിപ്പിക്കുന്ന ക്രൂരത റിപ്പോര്‍ട്ട് ചെയ്തത് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ദ ഡോണ്‍ ആണ്. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഉറുദു ഭാഷയിലാണ്...

ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ കുടുംബത്തിന് വീട്ടുചെലവ് പാകിസ്ഥാന്‍ നല്‍കും

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ കുടുംബത്തിന് വീട്ടുചെലവ് നല്‍കാന്‍ പാകിസ്ഥാന് അനുമതി. ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ സമീപിച്ചിരുന്നു. രക്ഷാസമിതിയുടെ നിരോധനം ഉള്ളതു കൊണ്ടാണ്...

ബുര്‍ജ് ഖലീഫയില്‍ പാകിസ്ഥാന്‍ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചു

പാകിസ്ഥാന്‍ പതാക തലകീഴായി പ്രദർശിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ. കഴിഞ്ഞ ദിവസം ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് രാത്രി ഇരുരാജ്യങ്ങളുടെ ദേശീയ പതാകകള്‍ ബുര്‍ജ് ഖലീഫയില്‍...

ല​ഡാ​ക്കി​നു സ​മീ​പം പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ വിന്യസിച്ച് പാക്കിസ്ഥാൻ

ജ​മ്മു കാശ്മീരിന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 ഇന്ത്യ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ അ​തി​ര്‍​ത്തി​യി​ല്‍ പ്ര​കോ​പ​നം തു​ട​ര്‍​ന്നു പാ​ക്കി​സ്ഥാ​ന്‍. ല​ഡാ​ക്കി​നു സ​മീ​പം പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന്‍ വി​ന്യ​സി​ച്ചു. പാ​ക്കി​സ്ഥാ​ന്‍ ജെഎ​ഫ്-17 യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് അ​തി​ര്‍​ത്തി​ക്കു സ​മീ​പ​ത്ത്...

ലോകകപ്പില്‍ സെമി കാണാതെ പാക്കിസ്ഥാന്‍ പുറത്ത്

ലണ്ടന്‍: ലോകകപ്പില്‍ സെമി കാണാതെ പാക്കിസ്ഥാന്‍ പുറത്ത്. ലോര്‍ഡ്സില്‍ രണ്ടാം ഓവറില്‍ ബംഗ്ലാദേശ് ഏഴ് റണ്‍സ് പിന്നിട്ടതോടെയാണിത്. സെമിയില്‍ പ്രവേശിക്കണമെങ്കില്‍, 316 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിനെ ഏഴ് റണ്‍സില്‍ പാക്കിസ്ഥാന്‍ പുറത്താക്കണമായിരുന്നു....

മഴ കളിച്ചു; ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു

ബ്രിസ്റ്റോള്‍: ശ്രീലങ്ക- പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു. തുടക്കം മുതല്‍ മഴയായതിനല്‍ ഒരു ബോള്‍ പോലും എറിയാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. പലവട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ച് മത്സരം നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍...

ഇംഗ്ലീഷ് പടയ്ക്ക് കാലിടറി; ലോകകപ്പില്‍ പാക്കിസ്ഥാന് ആദ്യ ജയം

നോട്ടിംഗ്ഹാം: ലോകകപ്പില്‍ പാക്കിസ്ഥാന് ആദ്യജയം. ഇംഗ്ലണ്ടിനെ 14 റണ്‍സിനാണ് പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ട്രെന്‍ഡ് ബ്രിഡ്ജിലെ റണ്‍ ഒഴുകുന്ന പിച്ചില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ റണ്‍സ് ഇംഗ്ലീഷ് പടയ്ക്ക് മറികടക്കാനായില്ല. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ്...

ലോകകപ്പ്; പാക്കിസ്ഥാന് നാണംകെട്ട തോല്‍വി

നോട്ടിംഗ്ഹാം: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് നാണംകെട്ട തോല്‍വിക്ക് വഴങ്ങി പാക്കിസ്ഥാന്‍. നോട്ടിംഗ്ഹാമില്‍ പാക്കിസ്ഥാന്റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ലക്ഷ്യം കണ്ടു. ക്രിസ് ഗെയ്ലിന്റെ അര്‍ദ്ധ സെഞ്ചുറിയാണ്(34...

പാകിസ്ഥാനില്‍ ഭീകരാക്രമണം: ഭീകരര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ അതിക്രമിച്ച് കയറി

ഗ്വാദർ: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം. ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചുകയറി. ഹോട്ടലില്‍ അതിക്രമിച്ച് കയറിയരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന.  ഹോട്ടിലിനുള്ളില്‍...