ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍(42) അന്തരിച്ചു. വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അതേസമയം വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുവെന്ന് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

ഇതിഹാസ ഹോക്കി താരം ബല്‍ബീര്‍ സിങ് അന്തരിച്ചു

ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ബല്‍ബീര്‍ സിങ് അന്തരിച്ചു. 95 വയസായിരുന്നു. മൂന്നു തവണ ഒളിംപിക് സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മെയ് എട്ടിനു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ സിങ് വെന്റിലേറ്ററിലായിരുന്നു....

സംവിധായകന്‍ ജിബിറ്റ് ജോര്‍ജ് ഹൃദയാഘാതം മൂലം മരിച്ചു

കോഴിപ്പോര് സിനിമയുടെ സംവിധായകരിൽ ഒരാളായ അങ്കമാലി കിടങ്ങൂർ കളത്തിപറമ്പിൽ ജോർജിന്റെ മകൻ ജിബിറ്റ് ജോർജ് ( 31) ഹൃദയാഘാതം മൂലം മരിച്ചു. ലോക്ഡൗണിന് ഒരാഴ്ച മുമ്പാണ് കോഴിപ്പോര് റിലീസ് ചെയ്തത്. ജിബിറ്റ് ആദ്യമായി...

തെരെ ദര്‍ദ് സെ പാടി ഡോക്ടര്‍:ആശുപത്രി കിടക്കയില്‍ പാട്ട് ആസ്വദിച്ച് ഋഷി കപൂര്‍,കണ്ണീരണിയിക്കും വീഡിയോ

ഇര്‍ഫാന് ഖാന് പിന്നാലെ ഋഷികപൂറിന്റെയും വിയോഗം ബോളിവുഡിന് നല്‍കിയത് കനത്ത ആഘാതമായിരുന്നു.ലോക്ക് ഡൗണിനിടെ സംഭവിച്ച ഈ തീരാനഷ്ടത്തില്‍ പ്രിയ നടനെ അല്ലെങ്കില്‍ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും പലര്‍ക്കും സാധിച്ചില്ല....

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

ബോളിവുഡ്‌ നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക്...

വസ്ത്രാലങ്കാരകന്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു:അനുശോചനം രേഖപ്പെടുത്തി മലയാള സിനിമ

മലയാള സിനിമയിലെ പ്രമുഖ വസ്ത്രാലങ്കാരകനായ വേലായുധന്‍ കീഴില്ലം അന്തരിച്ചു.ചാലക്കുടിയിലായിരുന്നു അന്ത്യം. റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു. കമല്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്,...

ലോക്ക് ഡൗണ്‍ ആയതിനാല്‍ രവി വള്ളത്തോളിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാകില്ല: ആദരാഞ്ജലികളര്‍പ്പിച്ച് സിനിമാ ലോകം

നടന്‍ രവി വള്ളത്തോളിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാരംഗത്തെ പ്രമുഖര്‍.താരത്തിന്റെ വിയോഗം അറിഞ്ഞത് മുതല്‍ സിനിമ – സീരിയല്‍ രംഗത്തെ കലാകാരന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നുണ്ട്. ്അനുശോചനം രേഖപ്പെടുത്തി...

ടോം ആന്റ് ജെറി, പോപേയ് സംവിധായകൻ യൂജീൻ മെറിൽ ഡീച്ച് വിടവാങ്ങി

ടോം ആൻഡ് ജെറി, പോപേയ് ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ ജേതാവുമായ യൂജീൻ മെറിൽ ഡീച്ച്(95) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാർട്ട്‌മെന്റിൽവെച്ചാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. ടോം...

തമിഴ് നടി പാര്‍വൈ മുനിയമ്മ അന്തരിച്ചു

തമിഴ്നാടൻ പാട്ട് കലാകാരിയും നടിയുമായ പാർവെെ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മധുരെെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വിക്രം നായകനായ ധൂൾ (2003) എന്ന ചിത്രത്തിലൂടെയായിരുന്നു...

ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം പി കെ ബാനർജി അന്തരിച്ചു

ഇന്ത്യന്‍ ഇതിഹാസ ഫുട്‌ബോളര്‍ പി കെ ബാനര്‍ജി(82) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ബാനര്‍ജി. 1958, 1962, 1966...