ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം അഭ്യര്‍ത്ഥിച്ച്‌ പി സി ജോര്‍ജ്

റോക്കറ്റ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം അഭ്യര്‍ത്ഥിച്ച്‌ പി സി ജോര്‍ജ്. ഫേസ്ബുക്ക് പേജിലാണ് സൗമ്യയുടെ ഭര്‍ത്താവിന്റെ അക്കൗണ്ട് വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇസ്രായേലില്‍...

പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജ് തോറ്റു

കേരളം ആകാംക്ഷയോടെ കാത്തിരുന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പി.സി ജോര്‍ജ്ജിന് പരാജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. നേരത്തെ മുതല്‍ താന്‍ ഇവിടെ വിജയിക്കുമെന്ന് അവകാശവാദമുന്നയിച്ചപിസി ജോര്‍ജിന് വന്‍ തിരിച്ചടിയാണ്...

പി സി ജോർജ് വോട്ട്​ ചോദിക്കാനെത്തിയപ്പോൾ കൂക്കി വിളിച്ച് നാട്ടുകാർ, അരിശം കേറിയ പി സി ചെയ്തത്

വോട്ട്​ ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാര്‍ഥിയും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിനെ കൂക്കിവിളിച്ച്‌​ നാട്ടുകാര്‍.തീക്കോയി പഞ്ചായത്തില്‍ പ്രചാരണത്തിന്​ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍.ഒടുവിൽ അരിശം കയറിയ പി.സി ജോര്‍ജ്​ തിരിച്ച്‌​ തെറി വിളിച്ചാണ്​ മടങ്ങിയത്. പ്രതിഷേധിച്ച​വരോട്​...

ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി,പിസി ജോർജിന്റെ പ്രതികരണം

യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ ഭാഗ്യലക്ഷ്മിയും സംഘവും കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പി സി ജോർജ്.മനോരമയിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രതികരണം. ‘ഇതു...

‘എടോ പോടോ വിളി വേണ്ട’:പിസി ജോര്‍ജിന് സ്പീക്കറുടെ ശാസന

പിസി ജോര്‍ജ് എംഎല്‍എയ്ക്ക് നിയമനിയമസഭാ സ്പീക്കറുടെ ശാസനം.ജീവനക്കാരോടുള്ള മോശമായ പെരുമാറ്റത്തിനാണ് പി.സി. ജോര്‍ജ് എംഎല്‍എയെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്. ജോര്‍ജ് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശിച്ച സ്പീക്കര്‍ ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നും...

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ബ്ലാക്ക് മാസിന്റെ ആള്‍, വൃത്തികെട്ട സ്ത്രീയാണെന്നും പിസി ജോര്‍ജ്

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വീണ്ടും അപമാനിച്ച് പിസി ജോര്‍ജ്. വൃത്തികെട്ട സ്ത്രീയാണ് ലൂസിയെന്ന് പിസി ജോര്‍ജ് ആക്ഷേപിക്കുന്നു. കള്ള കച്ചവടമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ലൂസി കളപ്പുരയ്ക്കല്‍ ബ്ലാക്ക് മാസിന്റെ ആളാണെന്നും പിസി ജോര്‍ജ്...

ശ്രീകുമാര്‍ മേനോന്‍ വമ്പന്‍ ഫ്രോഡാണെന്ന് പിസി ജോര്‍ജ്ജ്

മഞ്ജുവാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയതിനോട് പ്രതികരിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജെത്തി. ശ്രീകുമാര്‍ മേനോന്‍ വമ്പന്‍ ഫ്രോഡാണെന്ന് പിസി ജോര്‍ജ് തുറന്നടിച്ചു. അയാളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നേരത്തേ...

നിഷയുടെ വേലക്കാരനാണ് ജോസ് ടോമെന്ന് പിസി ജോര്‍ജ്ജ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയ ജോസ് ടോമിനെ ആക്ഷേപിച്ച് പിസി ജോര്‍ജ് എം എല്‍ എ. കെഎം മാണിയുടെ അടുക്കളക്കാരനും നിഷയുടെ വേലക്കാരനുമാണ് ജോസ് ടോമെന്ന് പിസി ജോര്‍ജ്ജ് പറയുന്നു. നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ഥിയാക്കിയത്...

ദയവായി പിസി ജോര്‍ജ്ജിന്റെ പരിപാടിക്ക് പങ്കെടുക്കരുതെന്ന് ആസിഫ് അലിയോട് ആരാധകര്‍

മച്ചാനെ ആ മെനകെട്ടവന്റെ പരിപാടിക്കൊന്നും പോയേക്കല്ലേ… ആസിഫ് അലിയോട് ആരാധകര്‍ പറയുന്നു. പൂഞ്ഞാര്‍മണ്ഡലത്തിലുള്ള മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്‌സലേഷ്യ അനുമോദന ചടങ്ങില്‍ ആസിഫ് അലിയോട്...

ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് രാഹുല്‍ഗാന്ധി നിഷയ്ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്ന് പിസി ജോര്‍ജ്ജ്

കെഎം മാണിയുടെ മുഖ്യമന്ത്രി മോഹത്തിന് തടസമായത് മകന്‍ ജോസ് കെ മാണിയും ഭാര്യയുമെന്ന് പിസി ജോര്‍ജ്ജ്. ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് രാഹുല്‍ ഗാന്ധി നിഷയ്ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും പിസി ജോര്‍ജ് പറയുന്നു....