താനൂരില്‍ പി കെ ഫിറോസ് തോറ്റു

താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തോറ്റു. സിറ്റിംഗ് എം എല്‍ എ വി അബ്ദുറഹ്മാനോടാണ് ഫിറോസിന്റെ തോല്‍വി. 560 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അബ്ദുറഹ്മാന്റെ വിജയം.ആകെയുള്ള 140 മണ്ഡലങ്ങളില്‍...

ബന്ധു നിയമനം; മന്ത്രി കെടി ജലീലിനെതിരെ നൽകിയ കേസ് പിൻവലിച്ച് പി.കെ ഫിറോസ്

മന്ത്രി കെടി ജലീലിനെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. പികെ ഫിറോസ് സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഫിറോസ്...

സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന ഫാസിസ്റ്റ് ഭരണമാണ് കേരളത്തില്‍; പികെ ഫിറോസ്

സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന ഫാസിസ്റ്റ് ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് പികെ ഫിറോസ്.  സിപിഎമ്മിനെതിരെ ഉയരുന്ന ജനവികാരം തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്.ഇത്തരം ഫാസിസ്റ്റ് ഭരണത്തിന്റെ ഭാഗമായാണ് ലീഗ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതെന്നും...

“അഖില@ഹാദിയ കേസ് നൽകുന്ന സന്ദേശം”: മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പറയുന്നു…

കൊച്ചി:ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത്. 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ ആ നിലക്ക് മുന്നോട്ടു...