പൊലീസ്​ നിയമ ഭേദഗതി പിന്‍വലിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച്‌​ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്​ ഭൂഷണ്‍

വിമർശനങ്ങൾക്ക് പിന്നാലെ പൊലീസ്​ നിയമ ഭേദഗതി പിന്‍വലിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച്‌​ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്​ ഭൂഷണ്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇത്തരത്തിലൊരു വാര്‍ത്ത കേട്ടതില്‍ സന്തോഷമുണ്ടെന്നും പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍...

പി കെ ഫിറോസിനെ അപകീര്‍ത്തിപെടുത്താന്‍ ലക്ഷ്യമിട്ടു, പോലീസ് ആക്‌ട് 118 എ പ്രകാരം ആദ്യത്തെ പരാതി

പോലീസ് നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലും ആദ്യപരാതി നൽകി മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍. ഫിറോസിനെ അപകീര്‍ത്തിപെടുത്താന്‍ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ്...

സൈബര്‍ ആക്രമണം, പൊലീസ് ആക്ടില്‍ 118-എ

സോഷ്യല്‍ മീഡിയ വഴി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടക്കുന്ന അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്‌ട് ഭേദഗതി ഗവര്‍ണര്‍ അംഗീകരിച്ചു. ഒപ്പിട്ടു. നിലവിലുള്ള പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പാണ്...