കാഴ്ചയുടെ ഏഴാം സ്വര്‍ഗ്ഗമൊരുക്കി പൊന്‍മുടി, സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ ഒഴുക്ക്‌

ക്രിസ്‌മസ്‌, പുതുവര്‍ഷ അവധി ആഘോഷിക്കാന്‍ പൊന്മുടിയിലേക്ക്‌ ഒഴുകിയെത്തുകയാണ് സഞ്ചാരികൾ .ഡിസംബര്‍ 20നാണ്‌ കോവിഡിന്റെ പശ്ചാതലത്തില്‍ അടച്ചിട്ടിരുന്ന പൊന്മുടി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്‌. സന്ദര്‍ശകരുടെ തിരക്ക്‌ വര്‍ധിച്ചതോടെ കോവിഡ്‌ വ്യാപനം തടയാന്‍ കര്‍ശന നടപടികളാണ്‌ ആരോഗ്യവകുപ്പിന്റെയും,...