തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തുറന്നു; പൂര നഗരി ഉണര്‍ന്നു

തൃശൂര്‍: തൃശൂർ പൂരത്തിന്‍റെ വിളംബരം നടത്തി നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കെ ഗോപുര നടതള്ളിത്തുറന്നു. ഭഗവതിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ട് രാമചന്ദ്രനാണ് തെക്കേ ഗോപുര നട തുറന്നത്. പതിനായിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്....

തൃശൂര്‍ പൂരം; നിയമോപദേശം തേടുമെന്ന് കടകംപളളി

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാ‍ർ നിയമോപദേശം തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആന ഉടമകളുടെ പ്രശ്നം വനംവകുപ്പുമായി ബന്ധപ്പെട്ടതാണ്. വിഷയത്തിൽ നാളെ ഉച്ചയോടെ തീരുമാനമുണ്ടാകും. ആന...

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഇത്തവണ തൃശൂര്‍ പൂരത്തിനുണ്ടാകില്ല; കൂച്ചുവിലങ്ങിട്ട് കളക്ടര്‍ ടി വി അനുപമ

തൃശ്ശൂര്‍: കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തൃശ്ശൂരില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിച്ചു. ഇതോടെ വരുന്ന തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉണ്ടായേക്കില്ല. രാമചന്ദ്രനുള്ള...