മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെട്ടു; സൗദിയിൽ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

സൗ​ദി​യി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മ​ല​യാ​ളി യു​വാവിനു ദാരുണാന്ത്യം. കോ​ഴി​ക്കോ​ട് ചെ​റു​വാ​ടി സ്വ​ദേ​ശി അ​ബ്ദു​ല്‍ മു​നീ​ഫാ​ണു മ​രി​ച്ച​ത്. ഫ്രൈറ്റ് ലോജിസ്റ്റിക്സ് എന്ന കാ​ര്‍​ഗോ കമ്പനി ജീ​വ​ന​ക്കാ​ര​നാ​യ മു​നീ​ഫാ​ണ് ആം​ബു​ല​ന്‍​സ് ഓ​ടി​ച്ചി​രു​ന്ന​ത്. ഹ​ഫ​റ​ല്‍...

കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഇനി യൂറോപ്പിലും

കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഇനി യൂറോപ്പിലും. ലണ്ടനിലെ മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൌസില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്എഫ്ഇ പ്രവാസി ചിട്ടി യൂറോപ്പിലെ മലയാളി സമൂഹത്തിനു തുറന്നു നൽകി. ധനമന്ത്രി...

മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

യുഎഇയില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ ശൗഖയില്‍ അല്‍ ദായിദിനും റാസല്‍ഖൈമയ്ക്കും ഇടയിലെ അതിര്‍ത്തി പ്രദേശത്തുള്ള ഒരു പള്ളിയില്‍ തുണിയില്‍ പൊതിഞ്ഞ് പെട്ടിയില്‍ അടച്ച നിലയിലായിരുന്നു കുട്ടിയെ...

ഭക്ഷണം പോലും നൽകാതെ ക്രൂര പീഡനം; ഒടുവിൽ കുവൈറ്റിൽ നിന്നും മൂവാറ്റുപുഴ സ്വദേശിനി നാട്ടിൽ മടങ്ങിയെത്തി

ഭക്ഷണം പോലും നൽകാതെ അഞ്ച് മാസത്തോളമായുള്ള ക്രൂരപീഡനത്തിനൊടുവിൽ മൂവാറ്റുപുഴ സ്വദേശിനി നാട്ടിൽ മടങ്ങിയെത്തി.ബ്യൂട്ടീഷൻ ജോലിക്കെന്ന വ്യാജേനയായിരുന്നു യുവതിയെ കുവൈറ്റിലെത്തിച്ചത്.തുടർന്ന് അറബിക്ക് കൈമാറുകയായിരുന്നു. വിമാന ടിക്കറ്റിനടക്കം 60,000 രൂപയോളം റിക്രൂട്ടിങ് ഏജന്‍സി കൈപ്പറ്റിയിരുന്നു. കുവൈറ്റില്‍...

എറണാകുളം കളമശ്ശേരി സ്വദേശി ജിദ്ദയിൽ മരിച്ചു

എറണാകുളം കളമശ്ശേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. ശാന്തിനഗറില്‍ വയറാമിത്തല്‍ ഹമീദിന്റെ മകന്‍ നിസാര്‍(49) ആണ് മരിച്ചത്.. ഇയാൾ 25 വര്‍ഷമായി സൗദിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജിദ്ദ ഇന്‍ഫോ ഗ്രാഫിക്‌സിലാണ്...
pravasi-women

വനിതകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി

സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വനിതകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി സാമൂഹ്യക്ഷേമ മന്ത്രാലയം. സുരക്ഷാ പ്രശ്നങ്ങളും അമിത കായിക ക്ഷമതയും വേണ്ട ജോലികളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍...
kidnapping

ട്യൂഷന്‍ ക്ലാസില്‍ പോയ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ട്യൂഷന്‍ ക്ലാസില്‍ പോയ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഊബര്‍ ഡ്രൈവറെയും സഹായിയായ യെമന്‍ പൗരനെയും സൗദി പൊലീസ് അറസ്റ്റ് ചെയ്തു.ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഇരയായത്. കണ്ണൂര്‍...

അബുദാബിയിൽ കമ്പനി ഉടമകൾ മുങ്ങി;ഏഴു മാസമായി ശമ്പളമില്ലാതെ എഴുപതു മലയാളികളടക്കം നാനൂറോളം തൊഴിലാളികൾ ദുരിതത്തിൽ

അബുദാബിയിൽ കമ്പനി ഉടമകൾ മുങ്ങിയതിനെ തുടർന്ന് ഏഴു മാസമായി ശമ്പളമില്ലാതെ എഴുപതു മലയാളികളടക്കം നാനൂറോളം തൊഴിലാളികൾ ദുരിതത്തിൽ. മുസഫ വ്യവസായ മേഖലയിലെ ക്യാംപിൽ അൽവസീത എമിറേറ്റ് സ് കാറ്ററിങ് സർവീസസ് കമ്പനി തൊഴിലാളികളാണ്...

മലയാളി എഞ്ചിനീയര്‍ക്ക് സൗദിയിൽ ദാരുണാന്ത്യം

മലയാളി എഞ്ചിനീയര്‍ക്ക് സൗദിയിൽ ദാരുണാന്ത്യം.സൗദിയിലുണ്ടായ വാഹനാപകടത്തിലാണ് ഇയാൾ മരിച്ചത്. തൃശൂര്‍ കുന്ദംകുളം കരിക്കാട് വയരാന്‍ മരുതി ഹൗസില്‍ ഷഹബാസാണ് (31) മരിച്ചത്. വ്യാഴാഴ്ച രാവിലെ കാര്‍ ട്രെയിലറിലിടിച്ചാണ് അപകടമുണ്ടായത്. അരാംകോ സബ് കോണ്‍ട്രാക്‌ട്...

സോഷ്യൽ മീഡിയയുടെ കണ്ണുനനയിച്ച് ഒരു ചില്ലിനപ്പുറവും ഇപ്പുറവുംനിന്ന് സ്നേഹം പങ്കിടുന്ന അച്ഛന്റെയും മകളുടെയും വീഡിയോ

നാട്ടിലെ അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങുന്ന അച്ഛനെ യാത്രയയ്ക്കുന്ന കുഞ്ഞു പൈതലിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണിൽ ഈറനണയിക്കുന്നത്.വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴായിരുന്നു കുഞ്ഞു മകൾ ചില്ലിനപ്പുറത്ത്...