കുട്ടി ആണാണോ എന്നറിയാന്‍ ഗര്‍ഭിണിയുടെ വയറു കീറി പരിശോധിച്ച് ഭർത്താവ്

ഗർഭിണിയായ യുവതിയോട് ഭർത്താവിന്റെ ക്രൂരത.കുട്ടി ആണാണോ എന്നറിയാന്‍ ഏഴാം മാസം ഗര്‍ഭിണിയായ യുവതിയുടെ വയറു കീറി പരിശോധിച്ച് ഭർത്താവ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഭർത്താവ് വയറു കീറിയത്. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ഇരട്ട ഗര്‍ഭപാത്രം: ഓരോ ഗര്‍ഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികള്‍, അപൂര്‍വ്വ ഗര്‍ഭധാരണം

അപൂര്‍വ്വ ഗര്‍ഭധാരണവുമായി യുവതി. രണ്ട് ഗര്‍ഭപാത്രങ്ങളുള്ള യുവതിക്ക് ഓരോ ഗര്‍ഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികള്‍. എസെക്‌സിലെ ബ്രെയിന്‍ട്രീ സ്വദേശിയായ കെല്ലി ഫെയര്‍ഹസ്റ്റിനാണ് ഇരട്ട ഗര്‍ഭപാത്രമുള്ളത്. ഗര്‍ഭിണിയായി 12 ആഴ്ചകള്‍ പിന്നിട്ടതിനെ തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ്...

ഈ വർഷം ഇന്ത്യയിൽ 2 കോടിയിലേറെ കുഞ്ഞുങ്ങൾ ജനിക്കും:പഠനറിപ്പോര്‍ട്ടുമായി യൂനിസെഫ്‌

കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ് റിപ്പോർട്ടിലുണ്ട്.മാതൃദിനത്തിനു (മേയ് 10) മുന്നോടിയായാണ് റിപ്പോർട്ട് പുറത്തുവിട്ടത് ലോകത്താകെ...

ലോക്ക് ഡൗണിലെ ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ ലഭ്യതക്കുറവ്,70 ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണിയായേക്കും,യുഎന്‍ റിപ്പോര്‍ട്ട്‌

ലോക്ക് ഡൗണില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യത കുറവ് ലോകത്താകമാനം 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് ഐക്യരാഷ്ട്രസഭ കണക്ക് പുറത്ത് വിട്ടു. കോവിഡ് വ്യാപനം നിരവധി സ്ത്രീകള്‍ക്ക് കുടുംബാസൂത്രണം നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യം ഒരുക്കും....

തലശ്ശേരിയിൽ സ്വന്തം സഹോദരൻപീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെൺകുട്ടി പ്രസവിച്ചു

തലശ്ശേരിയിൽ സ്വന്തം സഹോദരനാൽ പീഡിപ്പിക്ക പ്പെട്ടതിനെത്തുടർന്ന് ഗര്‍ഭിണിയായ പതിമൂന്നു വയസുകാരി പ്രസവിച്ചു.അതേസമയം, മൂന്ന് ദിവസം മുൻപ് തലശ്ശേരി നഗരത്തിനടുത്തുള്ള ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കുടുംബത്തിന്റെ അറിവോടെ ഉപേഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ രണ്ട്...

യൂട്യൂബ് വീഡിയോ കണ്ട് പ്രസവിക്കാൻ ശ്രമിച്ചു; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

യൂ ട്യൂബിൽ പ്രസവ വീഡിയോ കണ്ട് പ്രസവിക്കാൻ ശ്രമിച്ച അവിവാഹിതയായ സ്ത്രീക്കും കുഞ്ഞിനും ദാരുണാന്ത്യം. ഞെട്ടിക്കുന്ന സംഭവം നടന്നത് ഉത്തർപ്രദേശിലെ ബിലന്ദ്പൂരിലാണ്. പ്രസവ വീഡിയോ കണ്ട് ഡോക്ടർമാരുടെ സഹായമില്ലാതെ സ്വയം പ്രസവിക്കാൻ ശ്രമിച്ചതായിരുന്നു...

സന്ധ്യയ്ക്ക് ഗർഭിണികൾ പുറത്തിറങ്ങാമോ..? മിഥ്യ ധാരണകളെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

അമ്മയാകുക എന്നത് ഏതൊരു സ്ത്രീയെയും സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള കാര്യമാണ്.എന്നാൽ പലർക്കും പ്രസവം എന്നത് ഒരു പേടി സ്വപ്നം തന്നെയാണ്. ഒരു പെണ്ണ് ഗർഭിണിയാകുന്ന അന്നു തൊട്ട് സന്തോഷങ്ങൾ മാത്രമല്ല അടിസ്ഥാനമില്ലാത്ത ആശങ്കകളും...

ഗര്‍ഭിണികള്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. സ്ത്രീ എന്ന നിലയില്‍ നിന്നും അമ്മ എന്ന നിലയിലേക്കെത്തുന്നത് പ്രസവത്തോടെയാണ്. ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ കരുതലെക്കേണ്ട ഒരു സമയം കൂടിയാണ് ഗര്‍ഭകാലം....

ഗര്‍ഭകാലത്ത് പൈല്‍സ് ഒഴിവാക്കാൻ?

പൈല്‍സ് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു രോഗമാണ്. കുടലിനറ്റത്തെ രക്തധമനികള്‍ തടിച്ചു വീര്‍ക്കുന്നതു വഴിയാണ് ഈ രോഗമുണ്ടാകുന്നത്. പൈല്‍സിന് പല കാരണങ്ങളുമുണ്ടാകാറുണ്ട്. ഹെമറോയ്ഡ് എന്നും പൈല്‍സ് അറിയപ്പെടുന്നുണ്ട്.ഗര്‍ഭകാലത്ത് പൈല്‍സുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍...

ഗര്‍ഭകാലത്ത് പാല്‍ കുടിക്കുന്നത് നല്ലതാണോ?

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്റെയും വളര്‍ച്ചയ്ക്ക് ആവശ്യമായ ഒരു പോഷക സ്രോതസാണ് പാല്‍. യുഎസ് കാര്‍ഷിക വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച്‌, ഈ പോഷകങ്ങള്‍ ലഭിക്കാന്‍ ഗര്‍ഭിണികളായവര്‍ പാല് പാല്‍ അല്ലെങ്കില്‍ മറ്റ് ക്ഷീര ഉത്പന്നങ്ങള്‍...