വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നു

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരം. ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് ഉള്ളത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ്...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് പോസിറ്റീവ്. പ്രണബ് മുഖര്‍ജി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും, കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും പ്രണബ്...

ബജറ്റ് സമ്മേളനത്തിന് തുടക്കം; ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം സര്‍ക്കാരിന്റെ നയം’; കറന്‍സി രഹിത സമ്പദ്ഘടനയിലേക്കുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്ന് രാഷ്ട്രപതി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കറന്‍സി രഹിത സമ്പദ് ഘടനയിലുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്നും, സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജീവിത നിലവാരം ഉയര്‍ത്തിയെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള...