മഴവെള്ളത്തില്‍ കാടിറങ്ങിയെത്തിയ മലമ്പാമ്പിനെ കണ്ടപ്പോൾ നാട്ടുകാർ ചെയ്തത്

മഴവെള്ളത്തില്‍ കാടിറങ്ങിയെത്തിയ അതിഥിയെ കാണാൻ നാട്ടുകാരെല്ലാം ഓടിയെത്തി. ആ വീഡിയോ ആണ് ഇപ്പോൾ നവ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഴക്കാലത്ത് ശക്തമായ ഒഴുക്കിനൊപ്പം ഇഴജന്തുക്കൾ ഗ്രാമങ്ങളിലേക്കെത്തുന്നത് സർവ്വ സാധാരണമാണ്.പ്രത്യേകിച്ചും കര്‍ഷക കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍...

ഇതെല്ലാ ഇതിന്റെ അപ്പുറവും ചെയ്യുന്നവനാ; കോളജില്‍ ക്ഷണിക്കാതെ എത്തിയ അതിഥിയെ ചാക്കിലാക്കി അധ്യാപകന്‍

അലഹബാദ്: കോളജില്‍ ക്ഷണിക്കാതെ എത്തി പരിഭാന്ത്രി പരത്തിയ പെരുമ്പമ്പിനെ ചാക്കിലാക്കി അധ്യാപകന്‍. അലഹബാദിലെ ശ്യാമപ്രസാദ് മുഖര്‍ജി ഗവണ്‍മെന്റ് ഡിഗ്രി കോളേജിലാണ് സംഭവം. രാവിലെ കോളജില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികളാണ് ക്ലാസ് മുറിയില്‍ പെരുമ്പാമ്പിനെ കണ്ടത്....