ഷൂട്ടിങ്​ ലോകകപ്പ്: റാ​ഹി സ​ര്‍​ണോ​ബാ​തിന് ​സ്വർണ്ണം

ഷൂ​ട്ടി​ങ്​ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ റാ​ഹി സ​ര്‍​ണോ​ബാ​തി​ന്​ സ്വ​ര്‍​ണം. 25 മീ. ​എ​യ​ര്‍ പി​സ്​​റ്റ​ളി​ലാ​ണ്​ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​വു​മാ​യി സ​ര്‍​ണോ​ബാ​ത്​ സ്വ​ര്‍​ണം വെ​ടി​വെ​ച്ചി​ട്ട​ത്. യോ​ഗ്യ​ത റൗ​ണ്ടി​ല്‍ 591 പോ​യ​ന്‍​റു​മാ​യി ഫൈ​ന​ലി​ല്‍ ക​ട​ന്ന റാ​ഹി 39 പോ​യ​ന്‍​റ്​...