കാലവര്‍ഷം ശക്തി പ്രാപിച്ചു: നിസര്‍ഗ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴ

സംസ്ഥാനത്ത് രാവിലെ മുതല്‍ കനത്ത മഴ അനുഭപ്പെടുകയാണ്. നിസര്‍ഗ ചുഴലിക്കാറ്റിന്റെ ഭാഗമായി ശക്തമായ കാറ്റും അനുഭവപ്പെടുന്നു. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്...

ആലിപ്പഴം കൈയ്യിലെടുത്തപ്പോള്‍ കൊറോണ ആകൃതി, അത്ഭുത പ്രതിഭാസം

ഐസ് ക്യൂബുകള്‍ മഴയായി പെയ്യുന്ന പ്രതിഭാസമാണ് ആലിപ്പഴം. അപൂര്‍വ്വമായിട്ടേ ആലിപ്പഴം പൊഴിയുന്നത് കാണാറുള്ളൂ. മെക്‌സിക്കോയിലെ മോന്‍ഡെമോറെലോസ് നഗരത്തില്‍ മറ്റൊരു പ്രതിഭാസം കണ്ടു. ആലിപ്പഴം പൊഴിഞ്ഞപ്പോള്‍ കൈയ്യിലെടുത്തു നോക്കിയപ്പോഴാണ് ഞെട്ടിയത്. കൊറോണ ആകൃതിയില്‍ ആലിപ്പഴം....

മഴ ശക്തമായി തുടരും: ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാച്ചിരിക്കുന്നത്....

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴ അഞ്ച് ദിവസം തുടരും

സംസ്ഥാനത്ത് വേനല്‍മഴ ഇനിയും അഞ്ച് ദിവസം തുടരും. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍,...

കാലവര്‍ഷം എത്തുന്നതിനുമുന്‍പേ ഇടുക്കി ഡാമില്‍ 45 ശതമാനം വെള്ളം: മുന്‍വര്‍ഷത്തെക്കാള്‍ 17 അടി കൂടുതല്‍

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നതിനുമുന്‍പ് ഡാമുകള്‍ നിറയുന്നു. ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തേക്കാളും 17 അടി വെള്ളം കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണില്‍...

ശക്തമായ കാറ്റും മഴയും: നാല് വീടുകള്‍ തകര്‍ന്നു

ശക്തമായ കാറ്റും മഴയിലും വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ ധൂളിക്കുന്നില്‍ നാല് വീടുകള്‍ തകര്‍ന്നു. വീട് പൂര്‍ണമായി തകര്‍ന്ന നിലയിലുമുണ്ട്. മരം വീണും വീട് തകര്‍ന്നിട്ടുണ്ട്. ചരുവിള പുത്തന്‍വീട്ടില്‍ മണിയന്റെ വീടിന്റെ ഷീറ്റിട്ട മേല്‍ക്കൂര...

പതിനൊന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത: മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്

സംസ്ഥാനത്ത് മെയ് പതിനൊന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റ്...

ഉച്ചയ്ക്ക് ശേഷം കനത്ത ഇടിമിന്നലിന് സാധ്യത: കുട്ടികള്‍ ടെറസ്സിലും മറ്റും കളിക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ പലയിടങ്ങളിലും ഇടിമിന്നലോടു കൂടി മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയിലായിരിക്കും...

രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ പെയ്യും, കാറ്റിനും സാധ്യത

ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യത. ഇന്നലെ മുതല്‍ പല ജില്ലകളിലും മഴ ലഭിച്ചിരുന്നു. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്. ഇന്ന് ഈ രണ്ട് ജില്ലകളിലായിരിക്കും ശക്തമായ മഴ...

നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കനത്തമഴ പെയ്യും

കേരളത്തില്‍ നാല് ജില്ലകളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യത. ഇന്നലെ പല സ്ഥലങ്ങളിലും മഴ പെയ്തിരുന്നു. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമായേക്കും. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത...